കോഴിക്കോട്: കൊടുവള്ളിയിലെ അതിരു കടന്ന പെരുന്നാൾ ആഘോഷത്തിൽ മൂന്ന് പേർ പിടിയിൽ. കൊടുവള്ളി ബസ് സ്റ്റാൻ്റിനു സമീപം ദേശീയ പാതയിൽ ഗതാഗതം തടസ്സപ്പെടുത്തി പടക്കം പൊട്ടിച്ചതിലാണ് നടപടി. കൊടുവള്ളി കിഴക്കോത്ത് സ്വദേശി മുഹമ്മദ് ഫായിസ്, കുന്ദമംഗലം സ്വദേശി വി അർഷാദ്, കൊടുവള്ളി സ്വദേശി മുഹമ്മദ് ഷാനിദ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
Related Posts
‘ഓപ്പറേഷൻ തൂഫാൻ: മറ്റ് സംസ്ഥാനങ്ങളിലെ ഡിജിപിമാരുടെ പ്രത്യേക യോഗം ജൂലൈ രണ്ടാം വാരത്തിൽ
തിരുവനന്തപുരം: ‘ഓപ്പറേഷൻ തൂഫാൻ’ ലഹരിവിരുദ്ധ വേട്ടയെക്കുറിച്ചുള്ള വിശദാംശങ്ങളുമായി സംസ്ഥാന പൊലീസ് മേധാവി ഡിജിപി റവാഡ ചന്ദ്രശേഖർ . മയക്കുമരുന്ന് മാഫിയയുടെ…
മൂഴിക്കൽ കൊലപാതകം: നസ്റീനയെ കൊലപ്പെടുത്തിയത് തുണി കഴുത്തിൽ മുറുക്കി
കോഴിക്കോട്: മൂഴിക്കലിൽ പതിനാറുകാരിയായ നസ്റീനയെ കൊലപ്പെടുത്തിയത് തുണി കഴുത്തിൽ മുറുക്കിയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. അദ്നാന്റേത് ആത്മഹത്യയെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.…
വീര്യം കുറഞ്ഞ മദ്യത്തിന് കുറഞ്ഞ നികുതി: സുധീരന്റെ പ്രതികരണം ഇനി ആലോചിച്ച് മാത്രം
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് കുറഞ്ഞ നികുതി ഫിനാൻസ് ബില്ലിൽ ഉൾപ്പെടുത്തിയ മുഖ്യമന്ത്രിയുടെ തീരുമാനത്തിൽ ആലോചിച്ചു മാത്രം പ്രതികരിക്കാൻ മുൻ…
