Featured Posts

Latest Posts

വ്യദ്ധസദനം വേണ്ട, സ്നേഹാലയം മതി; പേര് മാറ്റാൻ നിർദേശം നൽകി മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: സംസ്ഥാനത്തെ വൃദ്ധസദനങ്ങളുടെ പേര് ‘സ്നേഹാലയം’ എന്ന് മാറ്റിക്കൊണ്ട് സർക്കാർ ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവ് പ്രകാരം ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ എല്ലാ രേഖകളിലും പുതിയ പേര് രേഖപ്പെടുത്തണമെന്ന് നിർദ്ദേശിച്ച് മനുഷ്യാവകാശ കമ്മീഷൻ. കൂടാതെ, ‘വൃദ്ധസദനം’ എന്ന പേര് പൊതുപ്രയോഗത്തിൽ നിന്നും ഒഴിവാക്കുന്നതിനായി ആവശ്യമായ ബോധവൽക്കരണം നൽകാനും കമ്മീഷൻ ഉത്തരവിട്ടു. നെയിം ബോർഡുകൾ, ഔദ്യോഗിക വെബ്‌സൈറ്റുകൾ, പ്രസിദ്ധീകരണങ്ങൾ, പൊതുജനങ്ങൾ ഉപയോഗിക്കുന്ന മറ്റ് രേഖകൾ എന്നിവയിലെല്ലാം പേരുമാറ്റം ഉറപ്പാക്കാൻ അടിയന്തര ഭരണപരമായ നടപടികൾ സ്വീകരിക്കാൻ സാമൂഹികനീതി വകുപ്പ് ഡയറക്ടർക്ക് കമ്മീഷൻ നിർദ്ദേശം […]

റെയില്‍വേ സ്‌റ്റേഷന്‍ അടിച്ചുതകര്‍ത്ത് ഉദ്യോഗാര്‍ത്ഥികള്‍; പട്‌നയില്‍ വന്‍ സംഘര്‍ഷം

പട്‌ന: ബിഹാറിലെ പാടലിപുത്ര റെയില്‍വേ സ്റ്റേഷനില്‍ വന്‍ സംഘര്‍ഷം. പൊലീസ് പരീക്ഷ എഴുതാന്‍ പോയ വിദ്യാര്‍ത്ഥികളും പൊലീസും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. ആവശ്യമായ ട്രെയിന്‍ ഒരുക്കിയില്ലെന്ന് കാട്ടിയാണ് ഉദ്യോഗാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഉദ്യോഗാര്‍ത്ഥികള്‍ റെയില്‍വേ സ്‌റ്റേഷന്‍ അടിച്ചുതകര്‍ത്തു. പൊലീസ് ആകാശത്തേക്ക് വെടിവെച്ചു. നൂറുകണക്കിന് യുവാക്കള്‍ പരീക്ഷ എഴുതാനായി എത്തിയിരുന്നു. എന്നാല്‍ ആവശ്യത്തിന് ട്രെയിന്‍ ഇല്ലാതിരുന്നതോടെ ഇവര്‍ രോഷാകുലരാകുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ട്രയിനുകള്‍ മണിക്കൂറുകളോളം വൈകിയതും പ്രതിഷേധത്തിന് കാരണമായി. പരീക്ഷാ കേന്ദ്രങ്ങളിലേക്ക് കൃത്യസമയത്ത് എത്താന്‍ കഴിയില്ലെന്ന ആശങ്കയിലായിരുന്നു ഉദ്യോഗാര്‍ത്ഥികള്‍. രോഷാകുലരായ വിദ്യാര്‍ത്ഥികള്‍ […]

‘വന്ദേമാതരം പൂര്‍ണമായി അവതരിപ്പിച്ചിരുന്നെങ്കില്‍ പ്രതിഷേധിക്കുമായിരുന്നു’; മുഹമ്മദ് റിയാസ്

തിരുവനന്തപുരം: നിയമസഭയില്‍ യുഡിഎഫ് സർക്കാരിന്റെ നയപ്രഖ്യാപനം ആരംഭിക്കുമ്പോള്‍ വന്ദേമാതരത്തിന്റെ ഈരടികള്‍ മാത്രം അവതരിപ്പിച്ചത് പ്രതിപക്ഷത്തിന്റെ വിജയമെന്ന് മുന്‍ മന്ത്രി പി. എ മുഹമ്മദ് റിയാസ്. പ്രതിപക്ഷ നിലപാട് സര്‍ക്കാര്‍ ശരിവെച്ചതില്‍ സന്തോഷമുണ്ടെന്നും വന്ദേമാതരം അടിച്ചേല്‍പ്പിക്കുന്നത് യഥാര്‍ത്ഥ വിശ്വാസികള്‍ അംഗീകരിക്കില്ല വന്ദേമാതരം പൂര്‍ണ്ണമായും അവതരിപ്പിക്കാത്തത് ബിജെപിക്ക് കനത്ത തിരിച്ചടിയാണെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ വിഷയത്തെ മതവര്‍ഗീയ വിഷയമാക്കി മാറ്റാനാണ് ബിജെപി ശ്രമിച്ചത്. വന്ദേമാതരം പൂര്‍ണമായും അവതരിപ്പിച്ചിരുന്നെങ്കില്‍ പ്രതിഷേധിക്കുമായിരുന്നു. എല്‍ഡിഎഫിന്റെ മതനിരപേക്ഷ നിലപാട് സര്‍ക്കാര്‍ അംഗീകരിച്ചുവെന്നും യഥാര്‍ത്ഥ പ്രതിപക്ഷം ആകാനും […]

Subscribe to the newsletter for updates

Subscribe to the my newsletter for all the latest updates:

    Beauty & Fashion

    Must Read

    കുവൈത്തിൽ വ്യാജ ബ്രാൻഡഡ് ഉത്പന്നങ്ങൾ പിടിച്ചെടുത്തു

    കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രമുഖ അന്താരാഷ്ട്ര ബ്രാൻഡുകളുടെ പേരിൽ വിറ്റഴിക്കാൻ സൂക്ഷിച്ചിരുന്ന 1,550 വ്യാജ വസ്ത്രങ്ങളും ചെരുപ്പുകളും അധികൃതർ പിടിച്ചെടുത്തു. ക്യാപിറ്റൽ ഗവർണറേറ്റിലെ ഒരു ഗോഡൗണിൽ നടത്തിയ റെയ്ഡിലാണ് ഇവ കണ്ടെത്തിയത്.ക്യാപിറ്റൽ ഇൻസ്പെക്ഷൻ മോണിറ്ററിംഗ് വിഭാഗവും ഹവല്ലി ഇൻവെസ്റ്റിഗേഷൻ വിഭാഗവും ചേർന്ന് നടത്തിയ പരിശോധനയിൽ വ്യാജ ഉൽപ്പന്നങ്ങൾ യഥാർത്ഥ ബ്രാൻഡഡ് സാധനങ്ങളെന്ന പേരിൽ വിറ്റഴിക്കുന്നതായി കണ്ടെത്തി. ഇവ പിടിച്ചെടുക്കുകയും വ്യാപാര വഞ്ചനാ കേസ് രജിസ്റ്റർ ചെയ്ത് ഗോഡൗൺ ഉടൻ അടപ്പിക്കുകയും ചെയ്തു. അതേസമയം മറ്റൊരു പരിശോധനയിൽ ജഹ്‌റ, […]
    Read more

    ഫിഫ ലോകകപ്പ് ഫൈനല്‍ വീണ്ടും നടത്തണമെന്ന ആവശ്യവുമായി അര്‍ജന്റീന ആരാധകര്‍

    2026 ഫിഫ ലോകകപ്പ് ഫൈനല്‍ വീണ്ടും നടത്തണമെന്ന ആവശ്യവുമായി അര്‍ജന്റീന ആരാധകര്‍. ഒരുലക്ഷത്തോളം ആരാധകരാണ് അര്‍ജന്റീന – സ്‌പെയിന്‍ പോരാട്ടം വീണ്ടും നടത്തണമെന്ന് ആവശ്യപ്പെട്ട് ഫിഫയ്ക്ക് ഓണ്‍ലൈന്‍ മുഖാന്തരം ഹര്‍ജി നല്‍കിയത്. മത്സരത്തില്‍ നിശ്ചിത സമയത്തും ഇരുടീമുകളും ഗോള്‍ നേടാതെ വന്നതോടെ അധികസമയത്തായിരുന്നു സ്‌പെയിനിന്റെ വിജയം. പതിനാറ് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം സ്‌പെയിന്‍ ലോകകപ്പ് കിരീടം ഉയര്‍ത്തുന്നത്. മത്സരത്തിനിടയില്‍ റഫറിയിംഗിലെ പിഴവുകള്‍ ആരോപിച്ചാണ് മത്സരം റദ്ദാക്കാനും വീണ്ടും നടത്താനും അര്‍ജന്റീന ആരാധകര്‍ ആവശ്യപ്പെട്ടത്. ചേഞ്ച് ഡോട്ട് ഓആര്‍ജി […]
    Read more

    കേരള സർവകലാശാലയുടെ പി.ജി കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിക്കാം

    തിരുവനന്തപുരം: കേരള സർവകലാശാലയുടെ വിവിധ പഠനവകുപ്പുകളിലെ എം.എ, എം.എസ്.സി , എം.കോം , എം.സി.ജെ ,എം.എസ്.ഡബ്ല്യൂ, എം.ലിബ്.ഐ.എസ്.സി ,എം.എഡ്‌, എൽ.എൽ.എം ,എം.ടെക് എന്നീ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈൻ ആയി അപേക്ഷിക്കാം. കുറഞ്ഞത് 50 ശതമാനം മാർക്കോടെയുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. കൂടാതെ, അവസാന വർഷ ബിരുദ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം. പ്രവേശന പരീക്ഷയുടെ മാർക്ക് അടിസ്ഥാനത്തിലാണ് അഡ്മിഷൻ നടക്കുക. അപേക്ഷകൾ https://admissions.keralauniversity.ac.in എന്ന വെബ്സൈറ്റ് വഴി ഓൺലൈൻ ആയി സമർപ്പിക്കണം. അപേക്ഷാ ഫീസ് : ജനറൽ: 1500 […]
    Read more

    പുനലൂര്‍ പത്മ കഫേ ഉദ്ഘാടനത്തില്‍ നിന്ന് വിട്ടുനിന്ന് ജി സുകുമാരന്‍ നായര്‍

    കൊല്ലം: കൊല്ലം പുനലൂര്‍ പത്മ കഫേ ഉദ്ഘാടന ചടങ്ങില്‍ നിന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ വിട്ടുനിന്നു. പകരം എന്‍എസ്എസ് രജിസ്ട്രാര്‍ ഡോ. കെ ബി ജഗദീഷ് പത്മ കഫെയുടെ ഉദ്ഘാടനം ചെയ്തു. കെ ബി ഗണേഷ്‌കുമാറുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് സുകുമാരന്‍ നായരുടെ പിന്‍മാറ്റമെന്നാണ് സൂചന. സുകുമാരന്‍ നായര്‍ വിട്ടുനിന്നത് ആരോഗ്യ പ്രശ്നങ്ങള്‍ അലട്ടുന്നതിനാലാണെന്നാണ് സംഘാടകരുടെ വിശദീകരണം. എന്നാല്‍ കെ ബി ഗണേഷ് കുമാര്‍ താലൂക്ക് പ്രസിഡന്റായായിരുന്നപ്പോഴാണ് പത്മ കഫേയ്ക്കുള്ള കെട്ടിടം നിര്‍മ്മിച്ചത്. […]
    Read more

    In Fashion

    Add Your Heading Text Here