Category: Science

ബഹിരാകാശത്ത് വിസ്കി; പുതിയ പരീക്ഷണവുമായി സ്കോട്ടിഷ്-ജാപ്പനീസ് എൻജിനീയർമാർ

വിസ്കിയുടെ പഴക്കവും രുചിയും ബഹിരാകാശത്ത് എങ്ങനെ മാറുമെന്ന് കണ്ടെത്താൻ പുതിയ പരീക്ഷണവുമായി സ്കോട്ട്ലൻഡിലെയും ജപ്പാനിലെയും എൻജിനീയർമാർ. ‘സ്പേസ് പഫിൻ’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിൽ 2028ൽ വിസ്കി സാമ്പിളുകളും അതിന്റെ നിർമാണത്തിന് ആവശ്യമായ ഘടകങ്ങളും ഉൾപ്പെടുത്തിയ ക്യൂബ്‌സാറ്റ് ബഹിരാകാശത്തേക്ക് അയയ്ക്കും. സ്പേസ് എക്സിന്റെ ദൗത്യത്തിലൂടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിക്കുന്ന ക്യൂബ്‌സാറ്റ് പിന്നീട് ഭ്രമണപഥത്തിലേക്ക് വിന്യസിക്കാനാണ് പദ്ധതി. ഏകദേശം അഞ്ച് വർഷം ഭ്രമണപഥത്തിൽ തുടരുന്ന സാമ്പിളുകളെ നിരീക്ഷിച്ച് നിറത്തിലും രാസഘടനയിലും ഉണ്ടാകുന്ന മാറ്റങ്ങൾ ശാസ്ത്രജ്ഞർ പഠിക്കും. ഭൂമിയെ ഏകദേശം 90 […]
Read more

2026-ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം മൂന്നുപേർക്ക്

2026-ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേ‍ൽ പുരസ്കാരം കാൾ ഡെയ്‌സെറോത്ത്(54), പീറ്റർ ഹെഗമാൻ(71), ജോർജ് നാഗൽ(73) എന്നിവർക്ക്. തലച്ചോറിലെ വ്യക്തിഗത നാഡീകോശങ്ങളുടെ പ്രവർത്തനം നിയന്ത്രിക്കുന്ന സംവിധാനങ്ങളെക്കുറിച്ചുള്ള പഠനത്തിനാണ് പുരസ്കാരം ലഭിച്ചത്. അമേരിക്കൻ, ജർമൻ ഗവേഷകരായ മൂവരും ഒപ്റ്റോജെനറ്റിക്സ് രംഗത്തെ ഗവേഷരാണ്. സ്വീഡനിലെ സ്റ്റോക്ക്‌ഹോമിലുള്ള കരോലിൻസ്‌ക ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ച് നോബൽ അസംബ്ലിയാണ് പുരസ്കാരം പ്രഖ്യാപിച്ചത്. കാൾ ഡെയ്‌സെറോത്ത് കാലിഫോർണിയയിലെ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിലും പീറ്റർ ഹെഗമാൻ ബെർലിനിലെ ഹംബോൾട്ട് സർവ്വകലാശാലയിലും ജോർജ് നഗേൽ ജർമനിയിലെ വുർസ്ബർഗ് വുർസ്ബർഗ് സർവ്വകലാശാലയിലുമാണ് പ്രവർത്തിക്കുന്നത്. പ്രകാശ നിയന്ത്രിത […]
Read more

ക്രൂ 13 എത്തി ; ബഹിരാകാശത്ത് നിലവിൽ 14 പേർ

ഭൂമിയുടെ ഭ്രമണപഥത്തിൽ ഒരേസമയം 14 മനുഷ്യർ കഴിയുന്ന അപൂർവ സാഹചര്യമാണ് ഇപ്പോൾ. അന്താരാഷ്ട്ര ബഹിരാകാശ നിലയമായ ISS-ലും ചൈനയുടെ ടിയാങ്‌ഗോങ് ബഹിരാകാശ നിലയത്തിലുമായാണ് ഇവർ ഗവേഷണങ്ങളും വിവിധ ദൗത്യപ്രവർത്തനങ്ങളും നടത്തുന്നത്. സ്‌പേസ്‌എക്‌സ് ക്രൂ-13 സംഘം ISS-ൽ എത്തിയതോടെ നിലയത്തിലെ ബഹിരാകാശ സഞ്ചാരികളുടെ എണ്ണം 11 ആയി. അമേരിക്ക, റഷ്യ, കാനഡ, ഫ്രാൻസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് നിലവിൽ ISS-ൽ കഴിയുന്നത്. ശാസ്ത്രീയ പരീക്ഷണങ്ങൾ, സാങ്കേതിക പഠനങ്ങൾ, ബഹിരാകാശ ജീവിതവുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾ എന്നിവയാണ് ഇവരുടെ പ്രധാന പ്രവർത്തനങ്ങൾ. […]
Read more

എക്സ്പെഡിഷൻ 74 ദൗത്യസംഘം തിരികെ ഭൂമിയിലെത്തി

അസ്താന: എട്ട് മാസത്തെ ദൗത്യം പൂർത്തിയാക്കിയതിന് ശേഷം എക്സ്പെഡീഷൻ 74 സംഘങ്ങളുമായി സോയൂസ് എംഎസ്-28 പേടകം കസാഖിസ്ഥാനിൽ ഇറങ്ങി. അമേരിക്കൻ സഞ്ചാരിയായ ക്രിസ് വില്ല്യംസ് റഷ്യൻ സഞ്ചാരികളായ സെർജി കുദ്-സ്വേർകോവ്, സെർജി മിഖേവ് എന്നിവരാണ് ഭൂമിയിൽ തിരികെയെത്തിയിരിക്കുന്നത്. പാരച്യൂട്ട് വഴിയാണ് ലാൻഡിങ് നടന്നത്. എട്ടുമാസം ബഹിരാകാശത്ത് ചെലവഴിച്ച സംഘം മനുഷ്യശരീരം ബഹിരാകാശവുമായി എങ്ങനെയാണ് പൊരുത്തപ്പെടുന്ന എന്നും ആരോ​ഗ്യ പ്രശ്നങ്ങൾക്ക് പുതിയ ചികിത്സ കണ്ടെത്താനുള്ള പരീക്ഷണങ്ങളും നടത്തി. ബഹിരാകാശ നിലയത്തിൻ്റെ അറ്റകുറ്റപ്പണികളും സംഘം നടത്തി. ഇന്ത്യൻ സമയം 3.55നാണ് […]
Read more

റോക്കറ്റിൽ ശക്തമായ മിന്നലേറ്റു; എന്നിട്ടും കുതിപ്പ് തുടർന്ന് ദൗത്യം വിജയകരമാക്കി ചൈനീസ് റോക്കറ്റ്

ബെയ്‌ജിംഗ്: വിക്ഷേപണം നടന്ന് നിമിഷങ്ങൾക്കകം മിന്നലേറ്റെങ്കിലും കുതിപ്പ് തുടർന്ന് ചൈനീസ് റോക്കറ്റായ ലോംഗ് മാർച്ച്-3ബി. ചൈനയുടെ പ്രധാന വിക്ഷേപണ വാഹനങ്ങളിലൊന്നായ ഈ റോക്കറ്റ്, പ്രതികൂല സാഹചര്യത്തെ അതിജീവിച്ച് തിയാൻലിയാൻ-2-06 ഡാറ്റ റിലേ സാറ്റലൈറ്റിനെ ജിയോസ്റ്റേഷനറി ട്രാൻസ്ഫർ ഓർബിറ്റിൽ വിജയകരമായി എത്തിച്ചു. ചൈനയിൽ ഏറ്റവും കൂടുതൽ മിന്നൽ സാധ്യതയുള്ള പ്രദേശങ്ങളിലൊന്നായ ക്സിചാങ് സാറ്റലൈറ്റ് ലോഞ്ച് സെന്ററിൽ നിന്നായിരുന്നു വിക്ഷേപണം നടന്നത്. ലോഞ്ച് പാഡിൽ നിന്ന് റോക്കറ്റ് ഉയർന്നതിന് തൊട്ടുപിന്നാലെയാണ് ആകാശത്ത് വെച്ച് റോക്കറ്റിൽ മിന്നലടിച്ചത്. ശക്തമായ പ്രകാശവും മിന്നലും […]
Read more

നാളെ ആകാശത്ത് സ്‌ട്രോബെറി മൂണ്‍’ ദൃശ്യമാകും

നാളെ ജൂണ്‍ മാസത്തിലെ പൗര്‍ണമി ദിനമാണ്. വൈകീട്ടോടെ ആകാശത്ത് നോക്കിയാല്‍ പൂര്‍ണചന്ദ്രനെ കാണാൻ സാധിക്കും. എന്നാല്‍, നാളെ നിങ്ങള്‍ സാധാരണ പൂര്‍ണചന്ദ്രനെയല്ല കാണാനാകുന്നത്, ‘സ്‌ട്രോബെറി മൂണ്‍’ എന്ന് പേരിട്ട് വിളിക്കുന്ന ചന്ദ്രനെയാണ്. പേരുകേട്ടാല്‍ ചന്ദ്രന്‍ ചുവപ്പോ പിങ്ക് നിറത്തിലോ കാണുമെന്നാണ് പലരും കരുതുക. എന്നാല്‍, തെറ്റി. വടക്കേ അമേരിക്കയിലെ തദ്ദേശീയ ഗോത്രവര്‍ഗങ്ങള്‍ സ്‌ട്രോബെറി വിളവെടുപ്പ് കാലത്തെ അടയാളപ്പെടുത്താനാണ് ജൂണ്‍ മാസത്തിലെ പൂര്‍ണചന്ദ്രന് ‘സ്‌ട്രോബെറി മൂണ്‍’ എന്ന പേര് നല്‍കിയത്. അങ്ങനെയാണ് ലോകമെങ്ങും ജൂണിലെ പൂര്‍ണചന്ദ്രന് ‘സ്‌ട്രോബെറി മൂണ്‍’ […]
Read more

ആർട്ടെമിസ് 3 ദൗത്യം: ക്രൂ അം​ഗങ്ങളെ പ്രഖ്യാപിച്ച് നാസ

വാഷിംഗ്‌ടൺ: ആർട്ടെമിസ് 3 ദൗത്യത്തിന്റെ ക്രൂ അം​ഗങ്ങളുടെ പേര് പ്രഖ്യാപിച്ച് നാസ. ആൻഡ്രെ ഡഗ്ലസ്, ഫ്രാങ്ക് റൂബിയോ എന്നിവരാണ് ആർട്ടെമിസ് 3 ദൗത്യത്തിലെ മിഷൻ സ്പെഷ്യലിസ്റ്റുമാർ. യൂറോപ്യൻ സ്പേസ് ഏജൻസിയുടെ ലൂക പെർമിറ്റാനോ മിഷൻ പൈലറ്റാകും. ഇറ്റാലിയൻ ബഹിരാകാശ ഏജൻസി അം​ഗമാണ് പൈലറ്റായ ലൂക പർമിറ്റാനോ. നാസ ആസ്ട്രോനോട്ട് റാൻഡി ബ്രെസ്നിക് ആണ് മിഷൻ കമാൻഡർ. ഭ്രമണപഥത്തിൽ വെച്ച് മറ്റ് പേടകങ്ങളുമായി ഡോക് ചെയ്യുന്നതടക്കമുള്ള നിർണായക പരീക്ഷണങ്ങളാണ് ആർട്ടിമിസ് ത്രീയുടെ ലക്ഷ്യം. മനുഷ്യനെ ചന്ദ്രനിൽ ഇറക്കുന്ന ആർട്ടെമിസ് […]
Read more

ധോണിക്ക് വീണ്ടും പരിക്ക്; ഹൈദരാബാദിനെതിരെ കളിക്കില്ല

ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ പ്ലേ ഓഫ് സാധ്യതകൾ നിലനിർത്താൻ ചെന്നൈ സൂപ്പർ കിംഗ്സ് ഇന്ന് നിർണായക മത്സരത്തിനിറങ്ങുമ്പോൾ ആരാധകരെ നിരാശരാക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ ഇന്നത്തെ മത്സരത്തിൽ മുൻ നായകൻ എം.എസ് ധോണി കളിക്കില്ലെന്നാണ് സൂചന. പരിശീലനത്തിനിടെ കൈവിരലിന് പരിക്കേറ്റതാണ് താരത്തിന് വിനയായതെന്നാണ് റിപ്പോർട്ട്. ലക്നൗ സൂപ്പർ ജയന്‍റ്സിനെതിരായ കഴിഞ്ഞ മത്സരത്തിന് തൊട്ടുമുമ്പാണ് ധോണിക്ക് വീണ്ടും പരിക്കേറ്റത്. ടീമിനൊപ്പം ലക്നൗവിലേക്ക് യാത്ര തിരിക്കാൻ ധോണി ആദ്യം പദ്ധതിയിട്ടിരുന്നെങ്കിലും പരിക്കിനെ തുടർന്ന് ചെന്നൈയിൽ തന്നെ […]
Read more

കേരളത്തിന് ആശങ്കയായി സമുദ്ര താപതരംഗം

കൊച്ചി: കേരള തീരത്ത് തെക്കുകിഴക്കൻ അറബിക്കടലിൽ ചൂടുകൂടുന്ന പ്രതിഭാസം കണ്ടെത്തി. കാലാവസ്ഥാവ്യതിയാനത്തെ തുടർന്നുള്ള സമുദ്രതാപതരംഗം ശക്തമാകുന്നുവെന്ന് ഭൗമശാസ്ത്രമന്ത്രാലയത്തിന്റെ കീഴിൽ സമുദ്രപഠനങ്ങൾ നടത്തുന്ന ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ് (ഇൻകൊയ്‌സ്) ഡയറക്ടർ ഡോ ടി. എം . ബാലകൃഷ്‌ണൻ നായർ പറഞ്ഞു.ഉഷ്‌ണതരംഗങ്ങളെക്കുറിച്ച് പഠിക്കാനായി ഇൻകോയ്‌സ് വികസിപ്പിച്ചെടുത്ത മറൈൻ ഹേറ്റ് വേവ് അഡ്വൈസറി സർവീസസ് (മഹസ് ) ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകുന്നുണ്ട്. താപതരംഗം സമുദ്രത്തിലെ മത്സ്യങ്ങൾക്കും ആവാസ വ്യവസ്ഥക്കും പ്രതിസന്ധി ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. […]
Read more

ആർട്ടെമിസ് II സംഘത്തെ പ്രശംസിച്ച് ഡൊണാൾഡ് ട്രംപ്

വാഷിംഗ്ടൺ: ആർട്ടെമിസ് II ദൗത്യം വിജയകരമായി പൂർത്തീകരിച്ച് ഭൂമിയിൽ തിരിച്ചെത്തിയ നാലു പേരെയും പ്രശംസിച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് . ഇന്ത്യൻ സമയം പുലർച്ചെ 5:37 ഓടെയാണ് സംഘം സഞ്ചരിച്ച ഓറിയോൺ പേടകം ശാന്തസമുദ്രത്തിൽ ലാൻഡ് ചെയ്തത് . ഇതിന് പിന്നാലെ തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം ആയ ട്രൂത് സോഷ്യലിലൂടെ ആണ് യു.എസ് പ്രസിഡന്റ് സംഘത്തെ അഭിനന്ദിച്ചത് . ആർട്ടെമിസ് സംഘം ചന്ദ്രനിൽ ഇറങ്ങിയില്ലെങ്കിലും അപ്പോളോ 13-ന്റെ റെക്കോർഡ് മറികടന്നുകൊണ്ട് ഭൂമിയിൽ നിന്നും ഏറ്റവും […]
Read more

Recent News