ആരതിയെ ബ്ലോക്ക് ചെയ്തു? സത്യമെന്താണെന്ന് പറഞ്ഞ് റോബിന്‍ രാധാകൃഷ്ണന്‍
താനും ആരതി പൊടിയും പിരിഞ്ഞുവെന്ന വാര്‍ത്തകള്‍ക്ക് മറുപടിയുമായി റോബിന്‍ രാധാകൃഷ്ണന്‍. ഇതൊക്കെ നാട്ടുകാര്‍ പറയുന്നതല്ലേ. ഒരു ദിവസം എടുത്തു നോക്കുമ്പോള്‍ മൊത്തം വിഡിയോസ്. ഞാന്‍ ആലോചിച്ചത് ഇവന്മാര്‍ക്ക് ഭ്രാന്താണോ എന്നാണ്. ഞങ്ങള്‍ എവിടെ വന്നാണ് പറഞ്ഞത് ഞങ്ങള്‍ ഡിവോഴ്‌സ് ചെയ്യുകയാണെന്ന്. വാര്‍ത്ത കാണുമ്പോള്‍ ഞാന്‍ വര്‍ക്കലയില്‍ എന്റെ വീട്ടിലായിരുന്നു. ആരതി എറണാകുളത്തായിരുന്നു. എന്റെ ബര്‍ത്ത് ഡേയ്ക്കും ഞങ്ങള്‍ ഒരുമിച്ചുണ്ടായിരുന്നു. ഞങ്ങള്‍ ആലോചിച്ചത് ഇതെന്താണ് ഇങ്ങനെ വാര്‍ത്തകളൊക്കെ വരുന്നത്, എന്താണ് സംഭവിച്ചതെന്നാണ്. ഒന്നാമത്തെ കാര്യം, ഞങ്ങള്‍ പിരിയണമെന്ന് ആഗ്രഹിക്കുന്ന […]
Read more

