Category: Technology

കോഴിക്കോട്ട് സൗജന്യ മേക്കർസ്പേസ്; ‘ ലെ ഓവർ ’ ഹാക്കത്തോണും

സാങ്കേതികവിദ്യ പഠിക്കാനും പരീക്ഷിക്കാനും സ്വന്തമായി ആശയങ്ങൾ വികസിപ്പിക്കാനും യുവാക്കൾക്ക് അവസരമൊരുക്കുകയാണ് കോഴിക്കോട്ടെ തിങ്കേർസ്പേസ് കാലിക്കറ്റ് . തിങ്കേർഹ്ബ് ഫൌണ്ടേഷന്റെ നേതൃത്വത്തിലുള്ള ഈ ഓപ്പൺ മേക്കർസ്പേസിൽ 3D പ്രിന്ററുകൾ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, ഓപ്പൺ സോഴ്സ് ഹാർഡ്‌വെയർ തുടങ്ങിയ സൗകര്യങ്ങൾ ഉപയോഗിച്ച് വിവിധ പ്രോജക്ടുകളിൽ പ്രവർത്തിക്കാം. ഇതിനൊപ്പം വിദ്യാർഥികൾക്കായി ‘ലെ ഓവർ 2026’ എന്ന രാത്രി മുഴുവൻ നീളുന്ന ഹാക്കത്തോണും സംഘടിപ്പിക്കുന്നുണ്ട്. ഒക്ടോബർ 10ന് വൈകിട്ട് ആരംഭിച്ച് ഒക്ടോബർ 11ന് രാവിലെ വരെ നടക്കുന്ന പരിപാടിയുടെ പ്രമേയം യാത്രയാണ്. ആപ്പ്, […]
Read more

വാട്സാപ്പിൽ ഇനി ‘റെസ്ട്രിക്ടഡ് ചാറ്റ് ’; സ്വകാര്യ ചാറ്റുകൾക്ക് കൂടുതൽ നിയന്ത്രണം

സ്വകാര്യ സംഭാഷണങ്ങൾക്ക് കൂടുതൽ സുരക്ഷ ഉറപ്പാക്കുന്ന ‘റെസ്ട്രിക്ടഡ് ചാറ്റ് ’ ഫീച്ചർ തിരഞ്ഞെടുത്ത ബീറ്റാ ഉപയോക്താക്കൾക്കായി വാട്സാപ്പ് അവതരിപ്പിച്ചു. ആൻഡ്രോയിഡ് , ഐ ഓ സ് പ്ലാറ്റ്‌ഫോമുകളിലാണ് നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ ഫീച്ചർ ലഭ്യമാകുന്നത്. ഒരു ചാറ്റ് റെസ്ട്രിക്ടഡ് ചാറ്റ് ആക്കിയാൽ, അതിലെ മീഡിയ ഫോണിന്റെ ഗാലറിയിലേക്ക് ഓട്ടോമാറ്റിക്കായി സേവ് ചെയ്യുന്നത് തടയും. ചാറ്റ് എക്സ്പോർട്ട് ചെയ്യാനും ആ സംഭാഷണത്തിൽ മെറ്റാ എ ഐ ഉപയോഗിക്കാനും കഴിയില്ല. ഏറ്റവും ശ്രദ്ധേയമായ മാറ്റം, റെസ്ട്രിക്ടഡ് ചാറ്റ് ലിങ്ക് ചെയ്ത ഡിവൈസുകളിൽ […]
Read more

ചന്ദ്രനിൽ ആണവ റിയാക്ടറിനായി അമേരിക്ക-ചൈന-റഷ്യ പോര്

ചന്ദ്രനിൽ ആണവ റിയാക്ടർ സ്ഥാപിക്കാനുള്ള പദ്ധതികളുമായി അമേരിക്കയും ചൈനയും റഷ്യയും മുന്നോട്ട്. ഭാവിയിൽ ചന്ദ്രനിൽ സ്ഥിരം ബേസുകൾ സ്ഥാപിക്കാനും ദീർഘകാല ബഹിരാകാശ ദൗത്യങ്ങൾ നടത്താനും ആവശ്യമായ തുടർച്ചയായ വൈദ്യുതി ഉറപ്പാക്കുകയാണ് ലക്ഷ്യം. 2030ഓടെ ചന്ദ്രനിൽ ആണവ റിയാക്ടർ സ്ഥാപിക്കാനാണ് നാസയുടെ ലക്ഷ്യം. അമേരിക്കൻ ഊർജവകുപ്പുമായി സഹകരിച്ചാണ് പദ്ധതി. സൂര്യപ്രകാശമില്ലാത്ത ദീർഘമായ ചാന്ദ്ര രാത്രികളിലും വൈദ്യുതി ലഭ്യമാക്കാൻ ആണവോർജം സഹായിക്കും. അതേസമയം, ചൈനയും റഷ്യയും സംയുക്തമായി 2036ഓടെ ചന്ദ്രനിൽ ആണവ റിയാക്ടർ സ്ഥാപിക്കാൻ ലക്ഷ്യമിടുന്നു. റഷ്യ വികസിപ്പിക്കുന്ന ‘സെലീന’ […]
Read more

എഐ ഇനി പഴങ്കഥ ; പെരുമാറ്റത്തിൽ ട്രംപിന് പിന്നാലെ മാസ്കും

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നറിയപ്പെടുന്ന AI-യെ ‘Super Intelligence’ അഥവാ ‘SI’ എന്ന് പുനർനാമകരണം ചെയ്യാനുള്ള അമേരിക്കൻ നീക്കം സാങ്കേതികലോകത്ത് ചർച്ചയാകുന്നു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സർക്കാർ രേഖകളിലും ഔദ്യോഗിക ആശയവിനിമയങ്ങളിലും ‘AI’ എന്നതിന് പകരം ‘SI’ ഉപയോഗിക്കാൻ നിർദേശം നൽകിയതോടെയാണ് പുതിയ ചർച്ചയ്ക്ക് തുടക്കമായത്. വൈറ്റ് ഹൗസിൽ പ്രമുഖ ടെക് കമ്പനികളുടെ മേധാവികളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് ട്രംപ് പ്രഖ്യാപനം നടത്തിയത്. ഇലോൺ മസ്ക്, മാർക്ക് സക്കർബർഗ്, സുന്ദർ പിച്ചൈ, ജെൻസൻ ഹുവാങ് തുടങ്ങിയ പ്രമുഖരും പരിപാടിയിൽ […]
Read more

ടീൻ അക്കൗണ്ടുകൾക്ക് പുതിയ സുരക്ഷാ നിയന്ത്രണങ്ങൾ; വാട്സ്ആപ്പിൽ ഇനി രക്ഷിതാക്കൾക്കും കൂടുതൽ നിയന്ത്രണം

ടീൻ അക്കൗണ്ടുകൾക്കായി പുതിയ പാരന്റൽ കൺട്രോൾ സംവിധാനങ്ങൾ അവതരിപ്പിച്ച് വാട്സ്ആപ്പ്. കുട്ടികളുടെ പ്രൊഫൈൽ ചിത്രം ആര് കാണണം, ആരൊക്കെ ഗ്രൂപ്പിലേക്ക് ചേർക്കണം തുടങ്ങിയ സ്വകാര്യതാ ക്രമീകരണങ്ങൾ നിയന്ത്രിക്കാൻ രക്ഷിതാക്കൾക്ക് സാധിക്കും. ഈ നിയന്ത്രണങ്ങളിൽ മാറ്റം വരുത്താൻ രക്ഷിതാക്കൾ നിശ്ചയിക്കുന്ന പിൻ ആവശ്യമായി വരും. കുട്ടി പുതിയ ഗ്രൂപ്പിൽ ചേരുമ്പോഴോ ഗ്രൂപ്പിൽ നിന്ന് പുറത്തുപോകുമ്പോഴോ ഗ്രൂപ്പിലെ അംഗങ്ങളുടെ എണ്ണം വലിയ തോതിൽ വർധിക്കുമ്പോഴോ രക്ഷിതാക്കൾക്ക് അറിയിപ്പ് ലഭിക്കുന്ന സംവിധാനവും ഒരുക്കിയിട്ടുണ്ട്. കൂടാതെ ചാനൽ , സ്റ്റാറ്റസ് എന്നിവയുടെ ഉപയോഗവും […]
Read more

ക്രൂ 13 എത്തി ; ബഹിരാകാശത്ത് നിലവിൽ 14 പേർ

ഭൂമിയുടെ ഭ്രമണപഥത്തിൽ ഒരേസമയം 14 മനുഷ്യർ കഴിയുന്ന അപൂർവ സാഹചര്യമാണ് ഇപ്പോൾ. അന്താരാഷ്ട്ര ബഹിരാകാശ നിലയമായ ISS-ലും ചൈനയുടെ ടിയാങ്‌ഗോങ് ബഹിരാകാശ നിലയത്തിലുമായാണ് ഇവർ ഗവേഷണങ്ങളും വിവിധ ദൗത്യപ്രവർത്തനങ്ങളും നടത്തുന്നത്. സ്‌പേസ്‌എക്‌സ് ക്രൂ-13 സംഘം ISS-ൽ എത്തിയതോടെ നിലയത്തിലെ ബഹിരാകാശ സഞ്ചാരികളുടെ എണ്ണം 11 ആയി. അമേരിക്ക, റഷ്യ, കാനഡ, ഫ്രാൻസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് നിലവിൽ ISS-ൽ കഴിയുന്നത്. ശാസ്ത്രീയ പരീക്ഷണങ്ങൾ, സാങ്കേതിക പഠനങ്ങൾ, ബഹിരാകാശ ജീവിതവുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾ എന്നിവയാണ് ഇവരുടെ പ്രധാന പ്രവർത്തനങ്ങൾ. […]
Read more

‘ഇൻസ്റ്റഗ്രാം പെൺകുട്ടികൾക്കുള്ളത്’; വീണ്ടും വിവാദ പരാമർശവുമായി എലോൺ മസ്ക്

ഇൻസ്റ്റഗ്രാമിനെക്കുറിച്ചുള്ള എലോൺ മസ്കിന്റെ പുതിയ പരാമർശം വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. ‘ഇൻസ്റ്റഗ്രാം പെൺകുട്ടികൾക്കുള്ളതാണ്’ എന്നായിരുന്നു എക്സ് ഉടമയായ മസ്കിന്റെ പ്രതികരണം. വെഞ്ചർ ക്യാപിറ്റലിസ്റ്റ് അക്കൗണ്ടായ Geiger Capital ഇൻസ്റ്റഗ്രാം ഒഴിവാക്കിയതായി അറിയിച്ചുകൊണ്ട് പ്ലാറ്റ്‌ഫോമിനെ ‘സ്ത്രീകൾക്കായുള്ള ആപ്പ്’ എന്ന് വിശേഷിപ്പിച്ച പോസ്റ്റിന് മറുപടിയായാണ് മസ്ക് ഇക്കാര്യം പറഞ്ഞത്. ഒക്ടോബർ ഒന്നിനായിരുന്നു മസ്കിന്റെ പ്രതികരണം. ഇൻസ്റ്റഗ്രാം ഒഴിവാക്കിയതിന്റെ കാരണമായി Geiger Capital പങ്കുവച്ച പോസ്റ്റിൽ പ്ലാറ്റ്‌ഫോമിന് പുരുഷന്മാർക്ക് പ്രയോജനകരമായ ഉള്ളടക്കം കുറവാണെന്നായിരുന്നു വാദം. ഇതിന് പിന്നാലെയാണ് മസ്കിന്റെ പ്രതികരണം പുറത്തുവന്നത്. […]
Read more

റെക്കോർഡിങ് ഇല്ലാതെ സുരക്ഷാ നിരീക്ഷണം; പുതിയ സ്മാർട്ട് ഹോം ക്യാമറയുമായി ആപ്പിൾ

ടെക്നോളജി ഡെസ്ക്: സ്മാർട്ട് ഹോം ഉപകരണങ്ങളുടെ ശ്രേണി വിപുലീകരിക്കാനുള്ള നീക്കവുമായി ആപ്പിൾ. വീടിന്റെ സുരക്ഷ നിരീക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള പുതിയ സ്മാർട്ട് ക്യാമറ ആപ്പിൾ അവതരിപ്പിക്കാനൊരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ.പരമ്പരാഗത സുരക്ഷാ ക്യാമറകളിൽ നിന്ന് വ്യത്യസ്തമായി ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന സാങ്കേതികവിദ്യയായിരിക്കും പുതിയ ഉപകരണത്തിന്റെ പ്രധാന പ്രത്യേകതയെന്നാണ് സൂചന. ക്യാമറയിൽ നിന്നുള്ള ദൃശ്യങ്ങൾ സ്ഥിരമായി റെക്കോർഡ് ചെയ്ത് സൂക്ഷിക്കുന്ന രീതിക്ക് പകരം ആവശ്യമായ വിവരങ്ങൾ തിരിച്ചറിയുന്നതിലായിരിക്കും സംവിധാനത്തിന്റെ ശ്രദ്ധ. ആപ്പിളിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയുമായി ക്യാമറയെ ബന്ധിപ്പിക്കാനും സാധ്യതയുണ്ട്. […]
Read more

ആധാർ വെരിഫിക്കേഷൻ ഇനി ഒറ്റ ക്ലിക്കിൽ

ഡിജിറ്റൽ ബാങ്കിങ്, ധനകാര്യ സേവനങ്ങൾ എന്നിവ കൂടുതൽ ലളിതമാക്കുന്നതിനായി യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ പുതിയ ആധാർ ഫേസ് ഓതന്റിക്കേഷൻ സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് കിറ്റും അതോടൊപ്പം ഒരു ടെസ്റ്റിംഗ് സാൻഡ്‌ബോക്‌സും ഔദ്യോഗികമായി പുറത്തിറക്കി. ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026-ൽ വെച്ചാണ് ഈ നിർണായക പ്രഖ്യാപനം ഉണ്ടായത്.ഇതുവരെ ഉപഭോക്താക്കൾക്ക് മുഖം പരിശോധിച്ച് ആധാർ വെരിഫിക്കേഷൻ പൂർത്തിയാക്കണമെങ്കിൽ ബാങ്കിങ് ആപ്പിൽ നിന്നും മാറി ‘ഫേസ് ആർഡി’ എന്ന മറ്റൊരു ആപ്ലിക്കേഷന്റെ സഹായം തേടണമായിരുന്നു. ഇത് പലപ്പോഴും ഡിജിറ്റൽ ഇടപാടുകളിൽ […]
Read more

ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ് ഫോണുകൾ അവതരിപ്പിച്ച് ആപ്പിൾ; വിലയും സവിശേഷതകളും അറിയാം

കാലിഫോർണിയ: ആപ്പിളിന്റെ പുതിയ ഐഫോൺ 18 പ്രോ(iPhone 18 Pro) ഐഫോൺ 18 പ്രോ മാക്സ്(iPhone 18 Pro Max) ഫോണുകൾ അവതരിപ്പിച്ചു. ബുധനാഴ്ച ആപ്പിൾ പാർക്കിൽ നടന്ന ‘സർപ്രൈസ് ആൻഡ് ഷൈൻ’ ചടങ്ങിലാണ് പുതിയ ഫോണുകൾ അവതരിപ്പിച്ചത്. കഴിഞ്ഞ വർഷത്തെ ഐഫോൺ 17 പ്രോ മോഡലുകളെ അപേക്ഷിച്ച് മികച്ച ഹാർഡ്‌വെയർ അപ്‌ഗ്രേഡുകളോടെയാണ് പുതിയ ഫോണുകൾ വിപണിയിലെത്തുന്നത്. പുതിയ A20 പ്രോ ചിപ്‌സെറ്റാണ് ഇരു ഫോണുകൾക്കും കരുത്തേകുന്നത്. 6-കോർ സിപിയുവും 7-കോർ ജിപിയുവും ഇതിലുണ്ട്. ആപ്പിൾ സ്വന്തമായി […]
Read more

Recent News