അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുറഞ്ഞു; ബാരലിന് 95 ഡോളർ
അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവിലയിൽ ഇടിവ്. ബാരലിന് 95.30 ഡോളറിലേക്കാണ് ബ്രെന്റ് ക്രൂഡ് വില താഴ്ന്നത്. എണ്ണയുടെ ലഭ്യത വർധിക്കുമെന്ന പ്രതീക്ഷയാണ് വിപണിയിൽ വില കുറയാൻ പ്രധാന കാരണം. ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്കുനീക്കം യുദ്ധത്തിന് മുമ്പുള്ള നിലയിലേക്ക് തിരിച്ചെത്തുന്നതും ചൈനയിലെ എണ്ണ ഉപഭോഗം കുറഞ്ഞതും വിലയെ സ്വാധീനിച്ചിട്ടുണ്ട്. തിങ്കളാഴ്ചത്തെ വ്യാപാരത്തിൽ ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്‌സ് 0.6 ശതമാനം കുറഞ്ഞ് 95.30 ഡോളറിലെത്തി. അമേരിക്കൻ ക്രൂഡ് ഓയിലായ വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റിന്റെ വിലയും 0.3 ശതമാനം കുറഞ്ഞ് […]
Read more

