18 അന്താരാഷ്ട്ര പുരസ്കാരങ്ങളുമായി ‘പൈർ’ (ചിത); മലയാളം പതിപ്പ് നവംബർ 6ന് തിയേറ്ററുകളിൽ
മികച്ച ചിത്രത്തിനുള്ള 15 പുരസ്കാരങ്ങളടക്കം 18 അന്താരാഷ്ട്ര പുരസ്കാരങ്ങൾ സ്വന്തമാക്കി ആഗോളതലത്തിൽ ശ്രദ്ധ നേടിയ ഇന്ത്യൻ ചിത്രം ‘പൈർ’ (ചിത) നവംബർ 6ന് ഇന്ത്യയിലെ തിയേറ്ററുകളിലെത്തുന്നു. വിനോദ് കാപ്രി രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിന്റെ മലയാളം പതിപ്പും നവംബർ 6ന് റിലീസ് ചെയ്യും. ഉത്തരാഖണ്ഡിലെ ഹിമാലയൻ മലനിരകളുടെ പശ്ചാത്തലത്തിൽ പ്രണയം, ജീവിതപങ്കാളിത്തം, വാർധക്യം, ഏകാന്തത എന്നിവയുടെ വൈകാരിക തലങ്ങൾ അവതരിപ്പിക്കുന്ന ചിത്രമാണ് ‘പൈർ’. വിനോദ് കാപ്രി, അരിന്ദ്ര റായ് ചൗധരി, സുരേഷ് ജോഷി എന്നിവർ ചേർന്നാണ് ചിത്രം […]
Read more

