Category: Lifestyle

‘ഇതിന്റെ വല്ല ആവശ്യവുമുണ്ടായിരുന്നോ?’; വിമർശന കമന്റുകൾക്ക് മറുപടിയുമായി സൗഭാഗ്യ

ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ സൗഭാഗ്യ വെങ്കിടേഷ് സോഷ്യൽ മീഡിയയിൽ നേരിടുന്ന വിമർശനങ്ങളോട് പ്രതികരിച്ച് രംഗത്ത്. ശരീരഭാരം കുറഞ്ഞതിനെ തുടർന്ന് ലഭിച്ച ചില മോശം കമന്റുകളാണ് താരത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഇതിന് പിന്നാലെയാണ് തന്റെ ശരീരത്തിലെ മാറ്റത്തെക്കുറിച്ചും അതിന് പിന്നിലെ കാരണങ്ങളെക്കുറിച്ചും സൗഭാഗ്യ തുറന്നുപറഞ്ഞത്. സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ചിത്രങ്ങളുടെയും വീഡിയോകളുടെയും താഴെ ശരീരത്തെക്കുറിച്ച് അഭിപ്രായപ്പെടുന്നവരുണ്ടെന്ന് സൗഭാഗ്യ പറഞ്ഞു. ശരീരഭാരം കുറച്ചതിനെ ചിലർ ചോദ്യം ചെയ്യുകയും വിമർശിക്കുകയും ചെയ്ത സാഹചര്യത്തിലാണ് താരം പ്രതികരണവുമായി എത്തിയത്. ഭക്ഷണക്രമത്തിലും വ്യായാമത്തിലും വരുത്തിയ മാറ്റങ്ങൾ […]
Read more

കണ്ണടയ്ക്ക് വിടപറയാം; നൂതന സാങ്കേതികവിദ്യയുമായി അബേറ്റ് ഐ ഹോസ്പിറ്റൽ കേരളത്തിൽ

കണ്ണടയുടെ ആശ്രയം കുറയ്ക്കാൻ സഹായിക്കുന്ന നൂതന സ്‌മൈൽ പ്രൊ ലേസർ ചികിത്സ കോഴിക്കോട് അബേറ്റ് കണ്ണാശുപത്രിയിൽ ആരംഭിച്ചു. ജർമൻ സാങ്കേതികവിദ്യയായ ZEISS VISUMAX 800 ഉപയോഗിച്ചുള്ള ചികിത്സ മലബാറിൽ ആദ്യമായാണ് ലഭ്യമാക്കുന്നതെന്ന് റിപ്പോർട്ട്. പരമ്പരാഗത ലാസിക് ചികിത്സയിൽ നിന്ന് വ്യത്യസ്തമായി കോർണിയയിൽ വലിയ ഫ്ലാപ്പ് സൃഷ്ടിക്കാതെയാണ് സ്‌മൈൽ പ്രൊ നടത്തുന്നത്. ഏകദേശം 2 മില്ലിമീറ്റർ വലുപ്പത്തിലുള്ള ചെറിയ തുറവിലൂടെ ലേസർ ഉപയോഗിച്ച് കാഴ്ചശക്തിയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതാണ് രീതി. ഓരോ കണ്ണിലും ലേസർ പ്രവർത്തിക്കുന്ന സമയം ഏകദേശം 9 […]
Read more

കോവിഡിന് ശേഷം ആഗോള ആയുർദൈർഘ്യം വീണ്ടെടുത്തു; ആരോഗ്യകരമായ ആയുസ്സിൽ ഇപ്പോഴും കുറവ്

കോവിഡ് മഹാമാരിക്ക് പിന്നാലെ ആഗോള ആയുർദൈർഘ്യം വീണ്ടും പ്രീ-പാൻഡമിക് കാലത്തെ നിലയിലേക്ക് തിരിച്ചെത്തിയതായി ലോകാരോഗ്യ സംഘടനയുടെ പുതിയ റിപ്പോർട്ട്. 2023ൽ ലോകത്തെ ശരാശരി ആയുർദൈർഘ്യം 73.3 വർഷമായി, 2019ലെ 73.4 വർഷത്തിന് ഏറെ അടുത്തെത്തി. 2021ൽ ഇത് 71.5 വർഷമായി താഴ്ന്നിരുന്നു. എന്നാൽ ആരോഗ്യത്തോടെ ജീവിക്കുന്ന വർഷങ്ങളുടെ കണക്കിൽ വീണ്ടെടുപ്പ് പൂർണമായിട്ടില്ല. 2023ൽ ആരോഗ്യകരമായ ആയുർദൈർഘ്യം 62.8 വർഷമായിരുന്നു, 2019നെ അപേക്ഷിച്ച് 0.4 വർഷം കുറവ്. കൂടുതൽ കാലം ജീവിക്കുന്നതിനൊപ്പം ആ വർഷങ്ങൾ ആരോഗ്യത്തോടെ ജീവിക്കുകയെന്നതാണ് ഇനി […]
Read more

വീണ്ടും ആ ഹിറ്റ് കോമ്പോ! മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ജഗദീഷും ഉർവശിയും ഒന്നിക്കുന്നു

മലയാള സിനിമയിലെ പ്രിയപ്പെട്ട താരജോഡികളിലൊന്ന് വീണ്ടും ഒരുമിക്കുന്നു. മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ജഗദീഷും ഉർവശിയും വീണ്ടും നായകനും നായികയുമായി എത്തുകയാണ്.‘റൂം നമ്പർ 9’ എന്ന ചിത്രത്തിലൂടെയാണ് ഇരുവരുടെയും ഈ തിരിച്ചുവരവ്. ജയ് മോഹൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ നിർമ്മാണം സിനിമാറ്റിക് ഡ്രീംസിന്റെ ബാനറിൽ വിലാസ് കുമാറാണ്.എൺപതുകളിലും തൊണ്ണൂറുകളിലും നിരവധി ശ്രദ്ധേയ ചിത്രങ്ങളിൽ ഒന്നിച്ചെത്തിയ ജഗദീഷും ഉർവശിയും വീണ്ടും ഒരുമിക്കുമ്പോൾ സിനിമാപ്രേമികൾക്കിടയിലും വലിയ കൗതുകമാണ്.പുറത്തുവന്ന ചിത്രത്തിന്റെ പോസ്റ്ററും ഏറെ ആകാംക്ഷ നൽകുന്നതാണ്. പോസ്റ്ററിൽ ഉർവശിയുടെ കഥാപാത്രം പടികൾ […]
Read more

ഇന്നലെ പെറ്റിട്ട കുഞ്ഞ്, ഇന്ന് ബസിൽ കയറി പോകുന്നു’; മകളെ കുറിച്ച് അശ്വതി ശ്രീകാന്ത്

കൊച്ചി : മലയാളികൾക്ക് ഏറെ പരിചിതയായ അവതാരകയും നടിയുമാണ് അശ്വതി ശ്രീകാന്ത്. അവതാരകയായാണ് മിനിസ്‌ക്രീനിലേക്ക് അശ്വതി എത്തിയത്. പിന്നീട് ‘ചക്കപ്പഴം’ എന്ന പരമ്പരയിലൂടെ അഭിനയരംഗത്തേക്കും എത്തി. ആദ്യ കഥാപാത്രത്തിനു തന്നെ മികച്ച നടിക്കുള്ള ടെലിവിഷന്‍ പുരസ്‌കാരവും അശ്വതിയെ തേടിയെത്തി. വിശേഷങ്ങള്‍ പങ്കുവച്ചും നിലപാടുകള്‍ തുറന്നു പറഞ്ഞും സോഷ്യല്‍ മീഡിയയിലും സജീവമാണ് അശ്വതി. അശ്വതി ശ്രീകാന്ത് തന്‍റെ യൂട്യൂബ് ചാനലിലൂടെയും ഇന്‍സ്റ്റഗ്രാം പേജിലൂടെയും ആരാധകരുമായും അശ്വതി നിരന്തരം സംവദിക്കാറുണ്ട്. ഇളയ മകൾ കമലയുടെ അ‍ഞ്ചാം പിറന്നാളാണ് അശ്വതി ഇൻസ്റ്റഗ്രാമിൽ […]
Read more

എല്ലാ മതങ്ങളെയും ഞാൻ വെറുക്കുന്നു’; അഫ്ഗാനിസ്ഥാനിൽനിന്നുള്ള ബാക്ക്പാക്കർ അരുണിമയുടെ കുറിപ്പ് വൈറൽ

അഫ്ഗാനിസ്ഥാനിലൂടെ യാത്ര ചെയ്യുന്ന ബാക്ക്പാക്കർ അരുണിമയുടെ പുതിയ സമൂഹമാധ്യമ കുറിപ്പ് ചർച്ചയാകുന്നു. ഒരു മതത്തെ മാത്രം ലക്ഷ്യമിട്ടല്ല തന്റെ വിമർശനമെന്നും എല്ലാ മതങ്ങളോടും തനിക്ക് വിയോജിപ്പാണെന്നും അരുണിമ കുറിപ്പിൽ വ്യക്തമാക്കി. മതങ്ങളില്ലാത്ത രാജ്യങ്ങളിൽ കൂടുതൽ സന്തോഷവും സമാധാനവും ഉണ്ടാകുമെന്നാണ് തന്റെ വിശ്വാസമെന്നും അവർ പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുമായി സംസാരിക്കാൻ അവസരം ലഭിച്ചതായും നിലവിലുള്ള നിയന്ത്രണങ്ങളോട് അവർക്ക് കടുത്ത വിയോജിപ്പാണുള്ളതെന്നും അരുണിമ പറയുന്നു. അഞ്ചുവർഷം മുമ്പ് സ്ത്രീകൾക്ക് പഠിക്കാനും തൊഴിലിടങ്ങളിൽ ജോലിചെയ്യാനും സാധിച്ചിരുന്നെങ്കിലും ഇപ്പോഴത്തെ സാഹചര്യം വ്യത്യസ്തമാണെന്നാണ് കുറിപ്പിലെ […]
Read more

ഓന്തുകള്‍ നിറം മാറ്റുന്നതിന് പിന്നിൽ

ചുറ്റുപാടിനനുസരിച്ച് വേഷം മാറുന്ന പ്രകൃതിയുടെ സ്വന്തം ‘മാന്ത്രികന്‍’ എന്നുവേണമെങ്കില്‍ ഓന്തിനെ വിളിക്കാം. എന്നാല്‍ ഓന്തിന്റെ ഈ നിറംമാറ്റം വെറും ഒളിച്ചിരിക്കാനുള്ള തന്ത്രം മാത്രമല്ല. ഇതിന് പിന്നില്‍ ശരീരത്തിനുള്ളില്‍ നടക്കുന്ന ഒരു അതിശയകരമായ ശാസ്ത്രം കൂടിയുണ്ട്. ഓന്തിന്റെ ത്വക്കിനടിയില്‍ നിറം നിയന്ത്രിക്കാന്‍ സഹായിക്കുന്ന പ്രത്യേക കോശങ്ങളുണ്ട്. ഇവയെ ‘ക്രോമാറ്റോഫോറുകള്‍’ എന്നാണ് വിളിക്കുന്നത്. ഇവയ്‌ക്കൊപ്പം പ്രകാശത്തെ പ്രതിഫലിപ്പിക്കുന്ന ‘ഇറിഡോഫോറുകള്‍’ പോലുള്ള കോശങ്ങളും കാണപ്പെടുന്നു. ഈ കോശങ്ങളിലെ പിഗ്മെന്റുകളുടെയും പ്രകാശപ്രതിഫലനത്തിന്റെയും മാറ്റങ്ങളാണ് ഓന്തിന്റെ ശരീരത്തില്‍ വ്യത്യസ്ത നിറങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ കാരണം. ഓന്തുകള്‍ […]
Read more

Recent News