Tag: ‘Mojtaba Khamenei

അമേരിക്കയ്ക്കും ഇസ്രയേലിനും മുന്നറിയിപ്പുമായി ഇറാൻ പരമോന്നത നേതാവ്; ഭീഷണികൾക്ക് അതിരുകളില്ലാത്ത തിരിച്ചടി നൽകാൻ നിർദേശം

ടെഹ്‌റാൻ: അമേരിക്കയും ഇസ്രയേലും വീണ്ടും സൈനിക ആക്രമണത്തിന് മുതിർന്നാൽ ശക്തമായ തിരിച്ചടി നൽകുമെന്ന് മുന്നറിയിപ്പ് നൽകി ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനേയി. ശത്രുക്കൾ വീണ്ടും സൈനികമോ ഭീകരവാദപരമോ ആയ ആക്രമണങ്ങൾ നടത്തിയാൽ അതിന്റെ സമയവും അവസാനിപ്പിക്കേണ്ട സാഹചര്യങ്ങളും തീരുമാനിക്കുന്നത് ഇറാൻ സൈന്യവും ജനങ്ങളുമായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ശനിയാഴ്ച ഖമനേയിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച പ്രസ്താവനയിലാണ് മുന്നറിയിപ്പ്. ഏതുതരത്തിലുള്ളതും ഏത് തലത്തിലുള്ളതുമായ ഭീഷണികൾക്കും ഉടനടി ശക്തമായ തിരിച്ചടി നൽകണമെന്ന് സൈനിക മേധാവികൾക്ക് ഖമനേയി നിർദേശം നൽകി. തിരിച്ചടി […]
Read more

Recent News