ഇന്ത്യ എ ക്കെതിരെ പരമ്പര സ്വന്തമാക്കി ഓസീസ് എ
ഓസ്‌ട്രേലിയ എ ടീമിനെതിരായ അനൗദ്യോഗിക രണ്ടാം ഏകദിന മത്സരത്തിൽ ഇന്ത്യ എയ്ക്ക് 69 റൺസിന്റെ തോൽവി. പുതുച്ചേരിയിൽ നടന്മത്സരത്തിൽ ഓസ്‌ട്രേലിയ ഉയർത്തിയ 276 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ എ 206 റൺസിന് പുറത്താവുകയായിരുന്നു. ഇതോടെ പരമ്പര ഓസ്‌ട്രേലിയ എ സ്വന്തമാക്കി. ടോസ് നേടി ആദ്യം ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയ എ 49.5 ഓവറിൽ 275 റൺസിന് ഓൾഔട്ടായി. 67 റൺസ് നേടിയ സാം കോൺസ്റ്റാസും 58 റൺസ് നേടിയ ജോഷ് ഫിലിപ്പെയുമാണ് ഓസ്‌ട്രേലിയയെ മികച്ച സ്കോറിലെത്തിക്കുന്നതിൽ […]
Read more

