ഓവറാക്കി ചളമാക്കരുത്; സിജെപിയെ പരിഹസിച്ച് വി.ടി ബൽറാം
പാലക്കാട്: എസ്ഐആറിലൂടെയാണ് പിണറായി സര്‍ക്കാരിനെ താഴെയിറക്കിയതെന്ന് കോക്രോച്ച് ജനതാ പാർട്ടി നേതാവ് അഭിജിത് ദീപ്കെയുടെ പരാമര്‍ശത്തിനെതിരെ വി.ടി ബൽറാം എംഎൽഎ. ഓവറാക്കി ചളമാക്കരുത് എന്ന് ഈ ടൈപ്പ് ഈയാംപാറ്റകളോട് പറയേണ്ടി വരുന്നത് ഇതൊക്കെ കാണുമ്പോഴാണ്. കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ അടപടലം തോറ്റതെങ്ങനെയാണെന്ന് പിണറായി വിജയൻ്റെ സ്വന്തം പാർട്ടി ബ്രാഞ്ച് മുതൽ സംസ്ഥാന തലം വരെ വിശദമായി ചർച്ച ചെയ്ത് കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും തെരഞ്ഞെടുപ്പ് കമ്മിഷനും ജനാധിപത്യത്തെ അട്ടിമറിക്കുകയാണെന്നും ഇത്തരത്തിൽ വോട്ടുകൾ […]
Read more

