Category: FIFA WORLD CUP 2026

ലയണല്‍ മെസ്സി വിരമിച്ചു; ദേശീയ ടീമിനായി ഇനി കളിക്കില്ല

രാജ്യാന്തര ഫുട്‌ബോളിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സി. 39-ാം വയസ്സിലാണ് ദേശീയ ടീമിനൊപ്പമുള്ള 20 വർഷത്തിലേറെ നീണ്ട യാത്ര മെസ്സി അവസാനിപ്പിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വികാരനിർഭരമായ കുറിപ്പിലൂടെയാണ് പ്രഖ്യാപനം. വേദനിപ്പിക്കുന്ന തീരുമാനമാണെങ്കിലും വിരമിക്കാനുള്ള ശരിയായ സമയമാണിതെന്ന് മെസ്സി കുറിച്ചു. അർജന്റീനയുടെ ജഴ്‌സിക്കായി തന്റെ കഴിവിന്റെ പരമാവധി നൽകിയിട്ടുണ്ട്. ഇനി നൽകാൻ ഒന്നും ബാക്കിയില്ലെന്നും ദേശീയ ടീമിൽ അവസരം അർഹിക്കുന്ന നിരവധി യുവതാരങ്ങൾ വളർന്നുവരുന്നുണ്ടെന്നും മെസ്സി വ്യക്തമാക്കി. “ഈ ജഴ്‌സിക്കായും നിങ്ങളെ സന്തോഷിപ്പിക്കുന്നതിനായും അർജന്റീനക്കാരനായിരിക്കുന്നതിൽ […]
Read more

ഗുരുവായൂർ നഗരം വെള്ളത്തിൽ; 2 കാറുകൾ ഒഴുക്കിൽപെട്ടു, ബസ് റോഡിനു നടുവിൽ നിന്നു

ഗുരുവായൂർ: നഗരം വെള്ളക്കെട്ടിൽ. ക്ഷേത്രം തെക്കേ നടയിൽ ദേവസ്വം ഓഫിസിനു മുന്നിലുള്ള റോഡിലാണ് വെള്ളം കയറിയത്. തെക്കേ നടയിലെ കടകളുടെ മുന്നിലും വെള്ളക്കെട്ടായി. മമ്മിയൂർ ക്ഷേത്രത്തിനു മുന്നിലെ റോഡും വെള്ളത്തിനടിയിലായി. വെള്ളത്തിലൂടെ വന്ന ബസ് റോഡിനു നടുവിൽ നിന്നു പോയതിനാൽ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. ഗുരുവായൂർ –തൃശൂർ റോഡിൽ തൈക്കാട് ജംക്‌ഷൻ വെള്ളത്തിനടിയിലായി. കഴിഞ്ഞ ദിവസം ഉച്ചവരെ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. പ‍ടിഞ്ഞാറെനടയിൽ മുല്ലത്തറ അമ്പലത്തിനു സമീപം അപർണ ജിതേഷിന്റെ വീടിനു ചുറ്റും വെള്ളമായതോടെ അഗ്നിരക്ഷാസേന കുടുംബത്തെ […]
Read more

ആഫ്രിക്കയെ മുട്ടുകുത്തിടച്ച് ; ഫ്രാൻസ് സെമിയിൽ

ഫിഫ ലോകകപ്പ് ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ മൊറോക്കോയെ തോൽപ്പിച്ച് ഫ്രാൻസ്. എതിരില്ലാത്ത രണ്ട് ഗോളിന്റെ ജയവുമായാണ് ഫ്രാൻസ് സെമിയിലേക്ക് മാർച്ച് ചെയ്തത്. സൂപ്പർ താരം കെയ്‌ലിയൻ എംബാപ്പെയും ഒസ്മാൻ ഡെംബെലെയുമാണ് ഗോൾ നേടിയത്. എംബാപ്പെയുടെ ഈ ലോകകപ്പിലെ എട്ടാമത്തെയും ഡെംബെലെയുടെ അഞ്ചാമത്തേയും ഗോളാണിത്. ഇതോടെ ഗോൾഡൻ ബൂട്ട് റേസിൽ എംബാപ്പെ മുന്നിലെത്തി. എട്ട് ഗോളുകൾ തന്നെ നേടി മെസി ലിസ്റ്റിലുണ്ടെങ്കിലും അസിസ്റ്റുകളുടെ എണ്ണത്തിൽ എംബാപ്പെയ്ക്കാണ് മുൻ‌തൂക്കം.ഇന്ന് ഡെംബെലെ നേടിയ ഗോളിലേക്ക് വഴിയൊരുക്കിയതടക്കം നാല് അസിസ്റ്റാണ് ഫ്രഞ്ച് താരത്തിനുള്ളത്. […]
Read more

സ്പെയിൻ പ്രീക്വാർട്ടറിൽ; ഓസ്ട്രിയ പുറത്ത്

2026 ഫിഫ ലോകകപ്പിന്റെ പ്രീ-ക്വാർട്ടറിലേക്ക് കയറി സ്പാനിഷ് പട. ഓസ്ട്രിയയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്തായിരുന്നു സ്പെയിനിന്റെ ജയം. സ്പെയിനിനായി ഒയർസബാൽ രണ്ട് ഗോളുകളും പെഡ്രോ പോറോ ഒരു ഗോളും നേടി. ഈ ജയത്തോടെ സ്പെയിൻ ക്വാർട്ടറിലേക്ക് യോഗ്യത നേടുകയും ചെയ്തു. മത്സരത്തിന്റെ 36, 66, 89 എന്നി മിനിറ്റുകളിലായിരുന്നു സ്പെയിനിന്റെ ഗോൾ മഴ പെയ്തത്. 36, 89 എന്നി മിനിറ്റുകളിലായിരുന്നു ഒയർസബാലിന്റെ ഗോൾ പിറന്നത്. 66 -ആം മിനിറ്റിലായിരുന്നു പെഡ്രോ പോറോ സ്പെയിനിനായി ഓസ്ട്രിയയുടെ വലകുലുക്കിയത്. […]
Read more

ബോസ്‌നിയയെ കീഴടക്കി; ആതിഥേയരായ അമേരിക്ക ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍

അമേരിക്ക ലോകകപ്പില്‍ കാഴ്ചവെക്കുന്നത് മിന്നും പ്രക‌ടനം. നോക്കൗട്ടില്‍ ബോസ്‌നിയയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് അമേരിക്ക പ്രീക്വാര്‍ട്ടറില്‍ കടന്നു. ഫൊളാരിന്‍ ബലോഗനും (45) മാലിക് ടില്‍മാനുമാണ് (79) അമേരിക്കയ്ക്കുവേണ്ടി ഗോള്‍ നേടിയത്. മറുപടി നല്‍കാന്‍ ബോസ്‌നിയ പലകുറി ശ്രമിച്ചെങ്കിലും അവയെല്ലാം പാഴായി. പ്രീക്വാര്‍ട്ടറില്‍ അമേരിക്ക ബെല്‍ജിയത്തെയാണ് നേരിടുക. ആദ്യപകുതി ഗോള്‍രഹിതമായി അവസാനിക്കുമെന്ന് കരുതിയയിടത്തുനിന്നാണ് അമേരിക്ക ഗോളടിച്ച് ബോസ്‌നിയയെ ഞെട്ടിച്ചത്. ആദ്യ പകുതി അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് അമേരിക്കയുടെ ആദ്യ ഗോള്‍. ഫൊളാരിന്‍ ബലോഗനായിരുന്നു സ്‌കോറര്‍. മാലിക് […]
Read more

ഫിഫ ലോകകപ്പ് ഫുട്ബോൾ: പോർച്ചുഗൽ -കൊളംബിയ മത്സരം ഗോൾ രഹിത സമനിലയിൽ

ഗ്രൂപ്പ് കെ യിലെ പോർച്ചുഗൽ-കൊളംബിയ മത്സരം ഗോൾ രഹിത സമനിലയിൽ. ഇരു ടീമിനും ഗോൾ നേടാനായില്ല. മിയാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കൊളംബിയയുടെ മുന്നേറ്റങ്ങളോടെയാണ് കളി ആരംഭിച്ചത്. പോർച്ചുഗൽ പിന്നീട് കളിയിലേക്ക് തിരിച്ചു വന്നെങ്കിലും കൊളംബിയ വീണ്ടും കളി തിരിച്ചുപിടിച്ചു. ഡിയാഗോ കോസ്റ്റയുടെ മിന്നും സേവുകളാണ് പോർചുഗലിനെ രക്ഷിച്ചത്. കളിയുടെ ഇഞ്ചുറി ടൈമിൽ കൊളംബിയ വലകുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. കെ ഗ്രൂപ്പിലെ അവസാന പോരാട്ടത്തിൽ പോർച്ചുഗലിനോട് ഗോൾ രഹിത സമനില വഴങ്ങിയെങ്കിലും പോയിന്റ് പട്ടികയിൽ […]
Read more

Recent News