പ്രവാസികള്‍ക്ക് വമ്പന്‍ ഓഫറുമായി വിമാനക്കമ്പനി സൗദിയ
പ്രവാസികള്‍ക്ക് വമ്പന്‍ ഓഫറുമായി സൗദിയ. സൗദിയില്‍ നിന്ന് വിവിധ അന്താരാഷ്ട്ര നഗരങ്ങളിലേക്കുള്ള യാത്രകള്‍ക്കായി വമ്പന്‍ ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ദേശീയ വിമാനക്കമ്പനിയായ സൗദിയ. ഗസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ് ടിക്കറ്റുകള്‍ക്ക് 50 ശതമാനം വരെയാണ് ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഓഗസ്റ്റ് 20 മുതല്‍ ആരംഭിച്ച ഈ പ്രത്യക നിരക്കുകള്‍ സെപ്തംബര്‍ 3 വരെ ബുക്ക് ചെയ്യാന്‍ സാധിക്കും.സെപ്തംബര്‍ ഒന്നിനും ഡിസംബര്‍ പത്തിനും ഇടയില്‍ യാത്രചെയ്യുന്നവര്‍ക്കാണ് ഈ ഓഫറുകള്‍ ലഭിക്കുക. വണ്‍വേ, റിട്ടേണ്‍ ടിക്കറ്റുകള്‍ക്ക് ഈ ഇളവുകള്‍ ലഭിക്കും. കൂടാതെ അല്‍ഫുര്‍സാന്‍ […]
Read more

