ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്‍റെ പുതിയ പരിശീലകനായി സ്റ്റീഫൻ ഫ്ലെമിങ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂസിലൻഡ് മുൻ നായകനും ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ ദീർഘകാല പരിശീലകനുമായിരുന്ന സ്റ്റീഫൻ ഫ്ലെമിങ് ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്‍റെ പുതിയ പരിശീലകനായി ചുമതലയേറ്റു. അടുത്തിടെ സ്ഥാനമൊഴിഞ്ഞ ബ്രണ്ടൻ മക്കല്ലത്തിന് പകരക്കാരനായാണ് ചുമതലയേൽക്കുന്നത്. ഈ മാസമാദ്യമാണ് ബ്രണ്ടൻ മക്കല്ലത്തെ ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്‍റെ മുഖ്യ പരിശീലക സ്ഥാനത്ത് നിന്ന് ഒഴിവാക്കിയത്.

2022 മെയിലാണ് മക്കല്ലം ഇംഗ്ലണ്ട് ടീമിന്‍റെ പരിശീലകനായി ചുമതലയേറ്റത്.2008-ലെ ആദ്യ ഐ.പി.എൽ സീസണിൽ ചെന്നൈ സൂപ്പര്‍ കിംഗ്സിൽ കളിക്കാരനായി എത്തിയ ഫ്ലെമിങ്, 2009 മുതൽ 2026 വരെ സി എസ് കെയുടെ മുഖ്യ പരിശീലകനായിരുന്നു. സി എസ് കെയ്ക്ക് അഞ്ച് ഐ പി എൽ കിരീടം നേടിക്കൊടുത്തു

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News