കോട്ടയം: സിനിമാ- സീരിയൽ താരം രാജശേഖരൻ അന്തരിച്ചു. സിനിമയിൽ നിരവധി പൊലീസ് വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നതുകൊണ്ട് എസ്ഐ രാജശേഖരൻ എന്നാണ് അറിയപ്പെട്ടിരുന്നത്. നായർ സാബ്, സേതുരാമയ്യർ സിബിഐ, കണ്ണൂർ സെൻട്രൽ ജയിൽ, താപ്പാന, നമ്പർ 20 മദ്രാസ് മെയിൽ, പാറശാല പാച്ചൻ പയ്യന്നൂർ പരമു, ഒരു സെക്കൻഡ് ക്ലാസ് യാത്ര, സന്ദർഭം, രാജാവിന്റെ മകൻ, വഴിയോരക്കാഴ്ചയകൾ, മുദ്ര തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നടൻ മമ്മൂട്ടി സമൂഹമാധ്യമങ്ങളിലൂടെ രാജശേഖരന് ആദരാജ്ഞലികൾ അർപ്പിച്ചു.
Related Posts
മാത്യു തോമസിന്റെ സുഖമാണോ സുഖമാണ് ഒടിടിയിൽ എത്തി
കൊച്ചി : അരുൺ ലാൽ രാമചന്ദ്രൻ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ചിത്രമാണ് സുഖമാണോ സുഖമാണ്. മാത്യു തോമസ്, ദേവിക സഞ്ജയ്,…
‘തന്റെ വളർച്ച പലരും ഭയക്കുന്നു, ഇപ്പോൾ നടക്കുന്നത് പരദൂഷണം’; ടിനി ടോം
നടി അൻസിബയുടെ തുറന്നുപറച്ചിലിന് പിന്നാലെ പ്രതികരണവുമായി നടൻ ടിനി ടോം രംഗത്ത്. അമ്മയിൽ സജീവമായി പ്രവർത്തിക്കുന്നയാൾ എന്ന നിലയിൽ തന്റെ…
പോലീസിൽനിന്ന് നീതി കിട്ടിയില്ല, കോടതിയിൽനിന്ന് ലഭിച്ചു; സന്തോഷം പങ്കുവെച്ച് നടി അൻസിബ
തന്റെ പരാതിയിൽ നടൻ ടിനി ടോമിനെതിരെ കേസെടുക്കാമെന്ന കോടതി നിർദേശത്തിൽ സന്തോഷമുണ്ടെന്ന് നടി അൻസിബ ഹസ്സൻ. സാധാരണക്കാരെല്ലാം ഒരു പ്രശ്നം…
