തിരുവനന്തപുരം: കൂടംകുളം ആണവ നിലയത്തിലെ രഹസ്യങ്ങൾ ചോർന്നെന്ന് റിപ്പോർട്ട്. ബ്ലൂ പ്രിൻ്റ് അടക്കം ചോർന്നെന്നാണ് റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. റിലയൻസ് സെർവറിൽ നിന്നാണ് വിവരങ്ങൾ ചോർന്നതെന്നും 19000 ഫയലുകൾ ഡാർക് വെബ്ബിൽ വിൽപ്പനയ്ക്ക് വെച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞദിവസം പത്തനംതിട്ട ജില്ലാപഞ്ചായത്തംഗം ശ്രീനാ ദേവി കുഞ്ഞമ്മയുടെ പരാതിയില്‍ അറസ്റ്റ് ചെയ്ത യൂട്യൂര്‍ രാജന്‍ ജോസഫിനെയും രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അനുയായി ഫെന്നി നൈനാനും സംഘവും ആക്രമിക്കാന്‍ ശ്രമം നടത്തിയിരുന്നു. മുപ്പതോളം പേരടങ്ങിയ സംഘം പൊലീസ് ജീപ്പ് വളഞ്ഞായിരുന്നു മര്‍ദ്ദിക്കാനുള്ള ശ്രമം. സംഘര്‍ഷത്തില്‍ ഒരു പൊലീസുകാരന് പരിക്കേറ്റിരുന്നു. ഇതില്‍ കണ്ടാല്‍ അറിയാവുന്ന 20 പേര്‍ക്കെതിരെ അടൂര്‍ പൊലീസ് കേസെടുത്തിരുന്നു.
Post Views: 4



