പത്തനംതിട്ട: പത്തനംതിട്ട കോന്നി ആനക്കൂട്ടിൽ പാപ്പാനെ ആന ചവിട്ടിക്കൊന്നു. മോഹനൻ എന്ന പാപ്പാനാണ് കുത്തേറ്റത്. ആന പരിപാലന കേന്ദ്രത്തിൽ വെച്ചാണ് ദാരുണമായ സംഭവം ഉണ്ടായത്. പാപ്പാനെ ഉടൻ തന്നെ കോന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Related Posts
കാമുകന് വിവാഹിതനെന്ന് അറിഞ്ഞു; തുടര്‍ന്ന് തര്‍ക്കം, യുവതിയെ തീകൊളുത്തി കൊന്നു
ന്യൂഡല്‍ഹി: ഗുരുഗ്രാമില്‍ കാമുകിയെ തീകൊളുത്തി കൊന്ന് കാമുകന്. കാമുകന് വിവാഹിതനാണെന്ന് അറിഞ്ഞതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. വ്യാഴാഴ്ചയായിരുന്നു സംഭവം.…
സ്കൂട്ടർ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മരിച്ചു
കോഴിക്കോട്: സ്കൂട്ടര്‍ അപകടത്തില്‍ പരിക്കേറ്റ പഞ്ചായത്ത് അംഗം മരിച്ചു. കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പർ ആയിഷ ചേലപ്പുറമാണ് മരിച്ചത്. ഇന്നലെ രാത്രിയാണ്…
രാജസ്ഥാനിലെ 2 ഗ്രാമങ്ങളിൽ അജ്ഞാത രോഗം പടരുന്നു
ജയ്പുർ: രാജസ്ഥാനിലെ ഘാട്ട, ലാൽപുര ഗ്രാമങ്ങളിൽ അജ്ഞാത രോഗം പടരുന്നതായി റിപ്പോർട്ട്. ഏപ്രിൽ ഒന്നിനും അഞ്ചിനും ഇടയ്ക്ക് രോഗം ബാധിച്ച്…
