പ്രശംസ അനുവദിക്കരുതെന്ന് വിജയ് എഴുതി നൽകിയതായി സ്പീക്കർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ: മുഖസ്തുതി മ‌‌‌ടുത്തെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്. വിജയ് യെ അതിരുവിട്ട് പ്രശംസിക്കുന്ന എംഎൽഎമാരെ വിലക്കിയിരിക്കുകയാണ് സ്പീക്കറും മന്ത്രിയും. പ്രശംസ അനുവദിക്കരുതെന്ന് വിജയ് എഴുതി നൽകിയതായി സ്പീക്കർ ജെസിഡി പ്രഭാകർ അറിയിച്ചു.

വിഷയത്തിൽ ഒതുങ്ങി പ്രസംഗിച്ചാൽ മതിയെന്നും താക്കീത് നൽകിയിരിക്കുകയാണ്. വിജയ് മുഖസ്തുതി ഇഷ്ടപ്പെടുന്ന വ്യക്തി അല്ലെന്ന് മന്ത്രി ആധവ് അർജുനയും പറഞ്ഞു. മറ്റ് മുഖ്യമന്ത്രിമാരെ പോലെ അല്ല വിജയ്, വകുപ്പുകളെ കുറിച്ച് സംസാരിച്ചാൽ മതിയെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News