കാസർകോട്: കാസർകോട് സീതാംഗോളിയിൽ ഗുരുതര പരിക്കുകളോടെ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പെർഡാല സ്വദേശി സഫയദ് (38) ആണ് മരിച്ചത്. സീതാംഗോളി ബീവറേജ് ഔട്ട്ലെറ്റിനു സമീപമാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ നിലയിലാണ് ഇയാളെ കണ്ടെത്തിയത്. സംഭവത്തിൽ കുമ്പള പോലീസ് അന്വേഷണം ആരംഭിച്ചു.
Related Posts
മാധ്യമ പ്രവർത്തകൻ വി.എൻ. അൻസൽ അന്തരിച്ചു
കണ്ണൂർ: പ്രമുഖ മാധ്യമപ്രവർത്തകൻ വി.എൻ. അൻസൽ (59) അന്തരിച്ചു. ചന്ദ്രിക , മംഗളം ദിനപത്രങ്ങളിൽ ബ്യൂറോ ചീഫായിരുന്നു. കേരള പത്ര…
മരിക്കുമ്പോൾ 7 വയസുകാരന്റെ ഭാരം 113 കിലോ, മാതാപിതാക്കൾക്കെതിരെ കേസെടുത്ത് പോലീസ്
മിഷിഗൺ: അമിതഭാരം കൊണ്ടുണ്ടാവുന്ന ഹൃദയരോഗം മൂലം 7 വയസുകാരൻ മരിച്ചു. മരിക്കുമ്പോഴുള്ള ഭാരം 113 കിലോഗ്രാം. മാതാപിതാക്കൾക്കെതിരെ കൊലപാതക കുറ്റത്തിന്…
നടനും നിർമാതാവുമായ ദിലീപ് രാജ് അന്തരിച്ചു
ബംഗളൂരു: കന്നഡ നടനും നിർമാതാവുമായ ദിലീപ് രാജ് (47) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് വിയോഗം. നടന്റെ പെട്ടെന്നുള്ള വിയോഗത്തിന്റെ ഞെട്ടലിലാണ്…
