ഗോരഖ്പൂരിൽ എസ്.പി നേതാക്കൾ തമ്മിൽ തല്ല്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ സമാജ്‌വാദി പാർട്ടി നേതാക്കൾ തമ്മിൽ സംഘർഷം. വാർത്താസമ്മേളനത്തിനിടെയാണ് നേതാക്കൾ തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായത്.

 ശനിയാഴ്ച നടന്ന വാര്‍ത്താസമ്മേളനത്തിനിടെയാണ് ഇരിക്കുന്ന സീറ്റിനെ ചൊല്ലി മുന്‍ ജില്ലാ പ്രസിഡന്റ് നഗിന സഹാനിയുടെയും പാര്‍ട്ടി നേതാവ് അന്‍ഷുമാന്‍ സിങ്ങിന്റെയും അനുയായികള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായതെന്നാണ് വിവരം. സംഭവത്തിന് പിന്നാലെ വാര്‍ത്താ സമ്മേളനം തടസപ്പെട്ടു. ഒക്ടോബര്‍ 2 മുതല്‍ 8 വരെ നടക്കുന്ന പാര്‍ട്ടിയുടെ ‘ലോക്തന്ത്ര ബച്ചാവോ സപ്താഹ്’ പ്രചാരണ പരിപാടിയെക്കുറിച്ച് മാധ്യമങ്ങളെ അറിയിക്കാനായി എസ്പി ജില്ലാ പ്രസിഡന്റ് ബ്രിജേഷ് ഗൗതം വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിനിടെ പ്രസ് ക്ലബ്ബിലാണ് സംഭവം ഉണ്ടായത്.
സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പാർട്ടിയിലെ ആഭ്യന്തര തർക്കമാണ് സംഘർഷത്തിന് കാരണമെന്നാണ് റിപ്പോർട്ട്.

Tags :

Linet Mariya

Leave a Reply

Your email address will not be published. Required fields are marked *

Recent News