സ്വര്‍ണത്തില്‍ ട്വിസ്റ്റ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം. ഒരിടത്ത് ഉറച്ച് നില്‍ക്കാതെ സ്വര്‍ണം. ഇന്നലെ നാല് തവണയാണ് സ്വര്‍ണവില മാറിയത്. ഇത്തരത്തില്‍ വില മാറുന്നത് അത്യപൂര്‍വമാണ്. മൂന്ന് തവണ വില കുറകുയകയും ഒരുതവണ വില കുതിക്കുകയും ചെയ്തു. ഇന്ന് രാവിലെയും വിലയില്‍ മാറ്റമുണ്ടായി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് അനുസരിച്ചാണ് വിപണിയിലെ മാറ്റങ്ങള്‍. വെള്ളിയാഴ്ച രാവിലെ വിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തിയ സ്വര്‍ണം പവന് 111720 രൂപയായി. ഉച്ചയ്ക്ക് ശേഷം വീണ്ടും കുറഞ്ഞ് 110280 രൂപയിലെത്തി. വൈകീട്ട് വീണ്ടും വില താഴ്ന്ന് 109720 രൂപയായി. രാത്രി വില ഉയര്‍ന്ന് 110440 രൂപയാകുകയും ചെയ്തു. ഇന്ന് രാവിലെ വിലയില്‍ നേരിയ മുന്നേറ്റം നടത്തി 110680 രൂപയിലെത്തി. വിവിധ കാരറ്റ് സ്വര്‍ണത്തിലും ഈ മാറ്റം പ്രകടമായി.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News