മാറ്റമില്ലാതെ സ്വർണവില

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഗ്രാമിന് ₹14,385 രൂപയിലും പവന് ₹1,15,080 രൂപയിലുമാണ് വ്യാപാരം ആരംഭിച്ചത്. കഴിഞ്ഞ ദിവസങ്ങളിലെ വിലയിടിവും ഇന്ന് വിലയിൽ മാറ്റമില്ലാത്തതും ഉപഭോക്താക്കൾക്ക് ആശ്വാസമായി.

ഇന്നലെ ഒരു പവൻ സ്വർണ്ണത്തിന് 720 രൂപയാണ് കുറഞ്ഞത്. മെയ് 13 ന് ഉണ്ടായ ചരിത്രത്തിലെ ഏറ്റവും ഉയർന്ന റെക്കോർഡ് കുതിപ്പിന് പിന്നാലെ വൻ ഇടിവാണ് കഴിഞ്ഞ ദിവസങ്ങളിൽ സ്വർണ്ണവിലയിൽ ഉണ്ടായിക്കൊണ്ടിരുന്നത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മാത്രം ഒരു പവൻ സ്വർണ്ണത്തിന് 8000 രൂപയോളമാണ് കുറഞ്ഞത്.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News