കണ്ണൂർ: കണ്ണൂരിൽ വിവാഹമോചന കേസിൽ ഭാര്യയുടെ അഭിഭാഷകയെ തല്ലി ഭർത്താവ്. തലശ്ശേരി കുടുംബ കോടതിയിൽ വിവാഹമോചനക്കേസിന്റെ കൗൺസിലിംഗിനിടെ ആണ് വനിതാ അഭിഭാഷകയ്ക്ക് എതിർകക്ഷിയുടെ മർദ്ദനമേറ്റത്. വിളക്കോട്ടൂർ സ്വദേശിയായ ദിവാകരനാണ് അഭിഭാഷകയായ അഡ്വ. സോണിയയെ മർദ്ദിച്ചത്. ദിവാകരനും ഭാര്യയും തമ്മിൽ വിവാഹമോചന കേസ് നടക്കുന്നതിനിടെയാണ് മർദ്ദനം. ദിവാകരന്റെ ഭാര്യയുടെ അഭിഭാഷകയാണ് സോണിയ. പരിക്കേറ്റ സോണിയയെ തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയായ ദിവാകരനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Related Posts
മണിപ്പൂരിൽ വൈദികർ സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമണം; മൂന്ന് പേർ കൊല്ലപ്പെട്ടു
ഗുവാഹത്തി: മണിപ്പൂരിൽ ക്രൈസ്തവ വൈദികർ സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.…
നിയമപോരാട്ടം തുടരും; മുൻകൂർ ജാമ്യം ഒന്നിന്റെയും അവസാനമല്ല’; എഡി തോമസ്
ആലപ്പുഴ: വിധി നിരാശജനകമെന്നും, നിയമ പോരാട്ടം തുടരുമെന്നും ഗൺമാൻമാരുടെ മർദ്ദനത്തിനിരയായ എഡി തോമസ് എംഎൽഎ. വകുപ്പുകൾ ചുമത്തുന്നത് അന്വേഷണ ഉദ്യോഗസ്ഥന്റെ…
ടിക് ടോകിലെ തർക്കം; ഷാർജയിൽ കണ്ണൂർ സ്വദേശിയെ കുത്തിക്കൊന്നത് കൊല്ലം സ്വദേശി
ഷാർജ: ടിക് ടോക്കിലെ തർക്കത്തെതുടർന്ന് ഷാർജയിൽ മലയാളി യുവാവ് കൊല്ലപ്പെട്ടു. കണ്ണൂർ മാട്ടൂൽ സ്വദേശി ഇസ്മായിൽ പൊന്നൻ ആണ് മരിച്ചത്.…
