സൗദിയിലെ മൊത്ത-ചില്ലറ വ്യാപാര വരുമാനത്തിൽ വൻ വളർച്ച

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

റിയാദ്: സൗദിയുടെ ആഭ്യന്തര വിപണിയിൽ മൊത്ത-ചില്ലറ വ്യാപാര മേഖലകൾക്ക് മികച്ച തുടക്കമാണ് ഈ വർഷത്തെ ആദ്യ പാദം സമ്മാനിച്ചത്. മുൻവർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് മൊത്ത ചില്ലറ വ്യാപാര വരുമാന സൂചികയിൽ 7.3 ശതമാനത്തിന്റെ ഗണ്യമായ വർധനവാണ് രേഖപ്പെടുത്തിയത്. രാജ്യത്തെ ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകളാണ് വിപണിയിലെ ഈ മുന്നേറ്റം വ്യക്തമാക്കുന്നത്. പ്രധാനമായും ഇ-കൊമേഴ്സ് അഥവാ ഓൺലൈൻ വ്യാപാര രംഗത്തെ കുതിപ്പും വാഹന വിപണിയിലെ മികച്ച വിൽപ്പനയുമാണ് ഈ നേട്ടത്തിന് പിന്നിലെ പ്രധാന ചാലകശക്തികളായത്.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News