പ്രവാസികൾക്ക് ആശ്വസം; അബുദാബിയിൽ ഇനി അറിയിപ്പ് ഉണ്ടാകുന്നത് വരെ വാടക വർധിപ്പിക്കില്ല

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

അബുദാബി: അബുദാബി നഗരത്തിലുടനീളം വാടക നിരക്കുകൾ വർധിപ്പിക്കുന്നത് താൽക്കാലികമായി മരവിപ്പിച്ചുകൊണ്ട് അബുദാബി റിയൽ എസ്റ്റേറ്റ് സെന്ററിന്‍റെ ഉത്തരവ്. ജൂൺ 2 ചൊവ്വാഴ്ച പുറപ്പെടുവിച്ച ഈ ഉത്തരവ് ഉടനടി പ്രാബല്യത്തിൽ വന്നു. നിലവിൽ മേഖലയിൽ തുടരുന്ന സംഘർഷ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ജനങ്ങളുടെ സുരക്ഷയും സാമ്പത്തിക സ്ഥിരതയും മുൻനിർത്തിയാണ് ഈ അടിയന്തര നടപടി.

ഉത്തരവ് പ്രകാരം, നിലവിലുള്ള എല്ലാ പാർപ്പിട, വാണിജ്യ, വ്യാവസായിക വാടകക്കരാറുകൾ പുതുക്കുമ്പോൾ ഒരു ദിർഹം പോലും വർധിപ്പിക്കാൻ പാടില്ല. മുൻപ് വാടകയ്ക്ക് നൽകിയിരുന്ന ഒരു ഫ്ലാറ്റോ ഓഫീസോ പുതിയൊരാൾക്ക് വാടകയ്ക്ക് നൽകുമ്പോഴും, മുൻപത്തെ കരാറിലെ അതേ തുക മാത്രമേ ഈടാക്കാവുന്നൂ. വില വർധിപ്പിക്കാൻ പാടില്ല. താല്ക്കാലികമായി ഏർപ്പെടുത്തിയ ഈ നിയന്ത്രണം അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ തുടരും.

Tags :

Ardra

Leave a Reply

Your email address will not be published. Required fields are marked *

Recent News