തിരുവനന്തപുരം: പേരൂർക്കട സ്വദേശിനി ഖത്തറിൽ നിര്യാതയായി. വാഴയില കസ്തൂർബാ ഗാന്ധി ലൈൻ കിഴക്കെവിളയിൽ മോഹനൻ കൊച്ചീ നാരായണന്റെ ഭാര്യ അമ്പിളി ആണ് മരിച്ചത്. 69 വയസായിരുന്നു. മകൾ ആര്യ മോഹനൊപ്പം ഖത്തറിൽ താമസിച്ചുവരികയായിരുന്നു. ആനന്ദ് വേലായുധൻ ശ്രീകുമാർ ആണ് മരുമകൻ. ഖത്തറിലെ പ്രവാസി വെൽഫെയർ പ്രവർത്തകരുടെ നേതൃത്വത്തിൽ മരണാനന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കി. വ്യാഴാഴ്ച വൈകുന്നേരത്തോടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
Related Posts
മഹാരാഷ്ട്രയില്‍ നാല് വയസുകാരിയെ പീഡിച്ച് കൊലപ്പെടുത്തി 65കാരൻ
പുനെ: മഹാരാഷ്ട്രയില്‍ നാല് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി വയോധികന്. പൂനെയിലെ ഒരു ഗ്രാമത്തിലാണ് സംഭവം കൊലപാതകത്തിന് ശേഷം കുഞ്ഞിൻ്റെ…
ഒളിംപ്യന്‍ രാജാ രണ്‍ധീര്‍ സിങ് അന്തരിച്ചു
ന്യൂഡല്‍ഹി: ഒളിംപ്യനും ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യയുടെ ആദ്യത്തെ ഷൂട്ടിങ് സ്വര്‍ണമെഡല്‍ ജേതാവും ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന് മുന്‍ സെക്രട്ടറി ജനറലുമായ…
ഓടയിലെ മലിന ജലത്തിൽ വീണ് യുവാവിന് ദാരുണാന്ത്യം
ആലപ്പുഴ: ആലപ്പുഴയില്‍ ഓടയിലെ മലിന ജലത്തിൽ വീണ് യുവാവിന് ദാരുണാന്ത്യം. ചാത്തനാട് സ്വദേശി ബോബച്ചൻ തങ്കച്ചൻ ആണ് മരിച്ചത്. ഇന്ന്…
