DMKയും TVKയും ഒന്നിക്കുമോ?

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ : ദേശീയതലത്തിൽ ഇന്ത്യാ മുന്നണിയുടെ ഭാഗമായി തമിഴ്നാട് മുഖ്യമന്ത്രി വിജയിയുടെ ടിവികെയെ കൊണ്ടുവരാൻ മുൻ സഖ്യകക്ഷിയായ വിസികെ നടത്തിയ മധ്യസ്ഥശ്രമം തള്ളി ഡിഎംകെ. സംസ്ഥാനത്ത് കോൺഗ്രസിനെതിരെ ഡിഎംകെ നിശിതമായി വിമർശിക്കുമ്പോഴും ദേശീയതലത്തിൽ കോൺഗ്രസ് നയിക്കുന്ന ഇന്ത്യാ സഖ്യത്തിനൊപ്പമാണ് ഡിഎംകെ. എന്നാൽ ടിവികെയോട് ഈ നിലപാട് പിന്തുടരാൻ തയ്യാറല്ല എന്നാണ് ഡിഎംകെ വൃത്തങ്ങൾ നൽകുന്ന സൂചന. ആദ്യം ദേശീയതലത്തിൽ ടിവികെയുടെ നിലപാട് എന്താണ് എന്ന് വ്യക്തമാക്കണം എന്ന് ഡിഎംകെ, വിസികെ നേതാക്കളോട് ആവശ്യപ്പെട്ടതായാണ് വിവരം. ബിജെപിയെ പ്രധാന പ്രത്യയശാസ്ത്ര ശത്രുവായി പട്ടികപ്പെടുത്തുകയും ഡിഎംകെയെ തന്റെ മുഖ്യ രാഷ്ട്രീയ എതിരാളിയായി ആവർത്തിച്ച് അവതരിപ്പിക്കുകയും ചെയ്ത വിജയിയുടെ നിലപാട് ശരിക്ക് മനസിലാക്കാൻ ഡിഎംകെ നേതാക്കൾ വിസികെയോട് ആവശ്യപ്പെട്ടു.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News