ഒമാനിലെ ജ്വല്ലറികളിൽ ഇനി ‘കംപ്ലയൻസ് ഓഫീസർ’ നിർബന്ധം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മസ്കത്ത്: ഒമാനിൽ എല്ലാ ജ്വല്ലറികളിലും പ്രത്യേക ‘കംപ്ലയൻസ് ഓഫീസറെ’ നിയമിക്കണമെന്ന് ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം. കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകെ , ഭീകരവാദ ഫണ്ടിങ് ഇല്ലാതാക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.

ലൈസൻസുള്ള എല്ലാ ജ്വല്ലറികളും വിലപിടിപ്പുള്ള സ്റ്റോണുകൾ വിൽക്കുന്ന സ്ഥാപനങ്ങളും ഈ നിയമപരമായ ഉത്തരവാദിത്തം നിർവഹിക്കുന്നതിനായി തങ്ങളുടെ ഒരു ജീവനക്കാരനെ അടിയന്തരമായി ചുമതലപ്പെടുത്തണമെന്ന് മന്ത്രാലയം സർക്കുലറിലൂടെ ആവശ്യപ്പെട്ടു. നിയമപ്രകാരം ചുമതലപ്പെടുത്തുന്ന കംപ്ലയൻസ് ഓഫീസറുടെ പൂർണമായ വിവരങ്ങൾ മന്ത്രാലയത്തിന്റെ നിശ്ചിത ഔദ്യോഗിക ചാനലുകൾ വഴി സ്ഥാപനങ്ങൾ സമർപ്പിക്കേണ്ടതുണ്ട്. ഈ നിർദേശം പാലിക്കുന്നതിൽ വീഴ്ച വരുത്തുന്ന ജ്വല്ലറികൾക്കെതിരെ കടുത്ത നിയമനടപടികൾ നേരിടേണ്ടി വരുമെന്ന് അധികൃതർ കർശന മുന്നറിയിപ്പ് നൽകി.

Tags :

Ardra

Leave a Reply

Your email address will not be published. Required fields are marked *

Recent News