മകൾക്ക് സ്റ്റേജ് 4 സ്തനാർബുദം, തൊട്ടടുത്ത വർഷം എനിക്ക് സ്റ്റേജ് 4 ചർമാർബുദം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി : കാൻസർ പോരാട്ടത്തേക്കുറിച്ച് തുറന്നുപറഞ്ഞ് കനേഡിയൻ നടൻ വില്യം ഷാറ്റ്നർ. താനും മകളും ഒരുമിച്ചാണ് കാൻസറിനെതിരെ പോരാടിയതെന്നും ഇരുവർക്കും ഏതാണ്ട് ഒരേകാലത്താണ് രോഗം സ്ഥിരീകരിച്ചതെന്നും തൊണ്ണൂറ്റിയഞ്ചുകാരനായ നടൻ വ്യക്തമാക്കി. അറുപത്തിയൊന്നുകാരിയായ മകൾ മെലാനി ഷാറ്റ്നറിന് കാൻസർ സ്ഥിരീകരിച്ചതിന് തൊട്ടടുത്ത വർഷമാണ് തനിക്ക് രോഗം സ്ഥിരീകരിച്ചതെന്നും നടൻ പറഞ്ഞു. മെലാനിക്ക് സ്റ്റേജ് 4 സ്തനാർബുദമാണ് സ്ഥിരീകരിച്ചത്. ഒരുവർഷത്തിനുശേഷം 2023-ൽ തനിക്കും കാൻസർ സ്ഥിരീകരിക്കുകയായിരുന്നു. 2022-ൽ സ്തനത്തിൽ ഒരു മുഴ കണ്ടതിനേത്തുടർന്നു നടത്തിയ പരിശോധനയിലാണ് മെലാനിക്ക് രോഗം സ്ഥിരീകരിച്ചത്. ആദ്യപരിശോധനയിൽ മെലാനിക്ക് കുഴപ്പമില്ലെന്നു പറഞ്ഞ് തിരിച്ചയച്ചെങ്കിലും വീണ്ടും നടത്തിയ പരിശോധനയിൽ സ്റ്റേജ് 4 സ്തനാർബുദമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് രണ്ടു സ്തനങ്ങളും നീക്കംചെയ്യുകയും രണ്ട് നിരവധി കീമോതെറാപ്പി സെഷനുകൾ സ്വീകരിക്കുകയും 30 റേഡിയേഷൻ തെറാപ്പിയെടുക്കുകയും ചെയ്തു.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News