ഡൽഹി: സിജെപി സമരത്തിലെടുത്ത കേസുകൾ റദ്ദാക്കി സുപ്രീം കോടതി. ദില്ലിയടക്കം രാജ്യത്തെ വിവിധയിടങ്ങളിൽ എടുത്ത കേസുകൾ റദ്ദാക്കാനാണ് തീരുമാനം. നീതി ഉറപ്പാക്കാനാണ് നടപടിയെന്ന് ചീഫ് ജസ്റ്റീസ് പ്രതികരിച്ചു. ഗുരുതര കുറ്റകൃത്യത്തിൽ ഉൾപ്പെട്ടവർക്കെതിരെ വേറെ കേസെടുക്കും. സുപ്രീം കോടതിയുടെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് നടപടി.
Post Views: 20



