ഇത്തിഹാദ് റെയിലിനു വൻ ജനപ്രീതി; വിറ്റുപോയത് ലക്ഷത്തിലേറെ ടിക്കറ്റുകൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

അബുദാബി : വേനലവധി കഴിഞ്ഞ് ആളുകൾ മടങ്ങിയെത്തിയതോടെ യു.എ.ഇ.യുടെ സ്വപ്നപദ്ധതിയായ ഇത്തിഹാദ് റെയിൽ പാസഞ്ചർ സർവീസുകൾക്ക് വൻ ജനപ്രീതി. ജൂണിൽ അബുദാബിക്കും ഫുജൈറയ്ക്കും ഇടയിൽ ആരംഭിച്ച പരീക്ഷണ സർവീസുകളിലൂടെ ഇതിനകം ഒരു ലക്ഷത്തിലേറെ ടിക്കറ്റുകൾ വിറ്റഴിഞ്ഞതായി ഇത്തിഹാദ് റെയിൽ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ അസ്സ അൽ സുവൈദി അറിയിച്ചു. റോഡ് മാർഗമുള്ള യാത്രയ്ക്ക് സുഖകരവും വേഗതയേറിയതുമായ ബദലായി മാറിയ ട്രെയിൻ സർവീസുകളിൽ ദിവസവും കുടുംബങ്ങളും സ്ഥിരയാത്രക്കാരും ഉൾപ്പെടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. റെയിൽ ശൃംഖലയുടെ പൂർണമായ ഔദ്യോഗിക ഉദ്ഘാടനവും ദുബായ് സ്റ്റേഷന്റെ പ്രവർത്തനവും സെപ്റ്റംബർ 30-ന് നടക്കും. ഇതോടെ ദിവസേനയുള്ള യാത്രക്കാരുടെ എണ്ണം കുത്തനെ ഉയരുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News