രോഗികളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ പൂട്ടാൻ ദുബായ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ദുബായ്: രോഗികളെ ആകർഷിക്കുന്നതിനായി സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളിലൂടെ നടത്തുന്ന തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങൾക്കും അതിശയോക്തികലർന്ന പരസ്യങ്ങൾക്കുമെതിരേ നടപടി കർശനമാക്കി ദുബായ് ഹെൽത്ത് അതോറിറ്റി . ഡി.എച്ച്.എ. ലൈസൻസുള്ള മുഴുവൻ ആരോഗ്യകേന്ദ്രങ്ങൾക്കും ഡോക്ടർമാർക്കും ഇവർക്കായി പ്രചാരണം നടത്തുന്ന സാമൂഹിക മാധ്യമ ഇൻഫ്ലുവൻസേഴ്‌സിനും ബാധകമാകുന്ന രീതിയിൽ ‘സ്റ്റാൻഡേഡ്‌സ് ഫോർ മെഡിക്കൽ അഡ്വർടൈസ്‌മെന്റ് കണ്ടെന്റ് ഓൺ സോഷ്യൽ മീഡിയ’ എന്ന പേരിൽ സമഗ്രമായ പുതിയ മാർഗനിർദേശങ്ങൾ അതോറിറ്റി പുറപ്പെടുവിച്ചു.

ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക്ക്, ടിക് ടോക്, യുറ്റ്യൂബ്, സ്‌നാപ്ചാറ്റ്, വാട്‌സാപ്പ്, ലിങ്ക്ഡ്ഇൻ തുടങ്ങി എല്ലാ പ്രമുഖ സാമൂഹികമ മാധ്യമങ്ങളിലും പ്രസിദ്ധീകരിക്കുന്ന പരസ്യങ്ങൾക്ക് ഈ നിയമങ്ങൾ ബാധകമാണ്.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News