കൊച്ചിയിൽ മദ്യലഹരിയിൽ യുവാവിന്റെ അഴിഞ്ഞാട്ടം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: കൊച്ചി നഗരത്തിൽ മദ്യലഹരിയിൽ യുവാവിന്റെ പരാക്രമം. കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തിയ ഇയാൾ ജീവനക്കാരെയും യാത്രക്കാരെയും അധിക്ഷേപിക്കുകയും, തടയാൻ ശ്രമിച്ചവരെ ആക്രമിക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ഇടക്കൊച്ചി സ്വദേശിയായ അലക്‌സാണ്ടർ എന്ന യുവാവിനെതിരെ എറണാകുളം സെൻട്രൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. രാത്രി 10 മണിക്കാണ് നഗര മധ്യത്തിൽ കെഎസ്ആർടിസി ബസ് തടഞ്ഞിട്ടുകൊണ്ട് ഇയാൾ പരാക്രമം ആരംഭിച്ചത്. മദ്യലഹരിയിലായിരുന്ന ഇയാൾ ആളുകളോട് വളരെ മോശമായി പെരുമാറുകയും കൈയേറ്റം ചെയ്യുകയുമായിരുന്നു. ബസിലെ ഒരു ജീവനക്കാരനോടും യാത്രക്കാരോടും ഇയാൾ മോശമായ രീതിയിൽ പെരുമാറി.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News