പിവി അൻവർ എട്ടുനിലയിൽ പൊട്ടും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: എക്സിറ്റ് പോൾ ഫലങ്ങൾ ശുദ്ധ അസംബദ്ധമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. എക്സിറ്റ് പോളിന് പിന്നിൽ പല താൽപര്യങ്ങളുണ്ട്. ചിലർ ബി ജെ പി ക്ക് 16 സീറ്റകൾ പ്രവച്ചിട്ടുണ്ട്. എ ൽ ഡി എഫിന് തുടർ ഭരണത്തിന് നല്ല സാധ്യതകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബേപ്പൂരിൽ പരാജയപ്പെട്ടാൽ താൻ കോഴിക്കോട് നഗരത്തിലൂടെ മൊട്ടയടിച്ച് കമ്മലിട്ട് നടക്കുമെന്ന പിവി അൻവറിൻ്റെ പ്രതികരണത്തെ കുറിച്ചുള്ള ചോദ്യത്തിനും അദ്ദേഹം മറുപടി നൽകി. ബേപ്പൂരുിൽ അദ്ദേഹം പരാജയപ്പെടുമെന്ന് ഉറപ്പാണ്. എന്നാൽ പരാജയപ്പെട്ടത് കൊണ്ട് അദ്ദേഹം മൊട്ടയടിച്ച് കമ്മലിട്ട് നടക്കേണ്ട ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ എക്സിറ്റ് പോളുകളിൽ നിന്ന് വിഭിന്നമായ ഫലം കേരളത്തിൽ ഉണ്ടാകുമെന്നും അത് ഇടതുപക്ഷത്തിന് അനുകൂലമായിരിക്കുമെന്നും സിപിഎം ദേശീയ ജനറൽ സെക്രട്ടറി എംഎ ബേബിയും പറഞ്ഞു.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News