എല്ലാത്തിനും കുറ്റം പിണറായിക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി : കേരളത്തിലെ തോൽവിക്ക് പിണറായി വിജയൻ ധാർമിക ഉത്തരവാദിത്വമേൽക്കേണ്ട കാര്യമില്ലെന്ന് സി.പി.എം. ജനറൽ സെക്രട്ടറി എം.എ. ബേബി. ‘പാർട്ടിയിലെ മുതിർന്ന അംഗമാണ് പിണറായി. പാർട്ടി കൂട്ടായാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഏതെങ്കിലുമൊരാളല്ല ഉത്തരവാദിത്വമെടുക്കേണ്ടത്. എന്തെങ്കിലും വീഴ്ചകളുണ്ടായിട്ടുണ്ടെങ്കിൽ നേതൃത്വമാണ് ഉത്തരവാദികൾ.’ പരിശോധനകൾക്കും വിലയിരുത്തലുകൾക്കുംശേഷം ആവശ്യമെങ്കിൽ നേതൃമാറ്റമടക്കമുള്ള തിരുത്തൽ നടപടികൾ സ്വീകരിക്കുമെന്നും ബേബി പറഞ്ഞു. പ്രതിപക്ഷ നേതാവിനെ സംസ്ഥാന ഘടകം ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും പൊളിറ്റ് ബ്യൂറോ യോഗത്തിൽ അക്കാര്യം പരിഗണനയിൽവന്നില്ലെന്നും ബേബി വ്യക്തമാക്കി. പിണറായി വിജയൻ പ്രതിപക്ഷ നേതാവാകുമോയെന്ന ചോദ്യങ്ങൾക്കായിരുന്നു ഈ പ്രതികരണം.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News