കോൺഗ്രസ് എല്ലാം നശിപ്പിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: മുഖ്യമന്ത്രി ചർച്ചയിൽ അതൃപ്തി പരസ്യമാക്കി മുസ്ലിം ലീഗ് നേതാവ്. മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള കോൺഗ്രസിലെ തർക്കം യുഡിഎഫ് വിജയത്തിന്റെ ആഹ്ലാദം ഇല്ലാതാക്കിയെന്നും രാവും പകലും ഇല്ലാതെ പ്രവർത്തിച്ച യുഡിഎഫ് പ്രവർത്തകരോട് കോൺഗ്രസ് നന്ദികേട് കാണിക്കുന്നുവെന്നും മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം എ സമദ് ഫേസ്ബുക്കിൽ കുറിച്ചു. എം എ സമദ് പ്രവർത്തകരെ പൊരിവെയിലത്ത് നിർത്തിയുള്ള പകിടകളി കോൺഗ്രസ് അവസാനിപ്പിക്കണമെന്നും എം എ സമദ് പറഞ്ഞു. എന്തായി…? നാലാൾ കൂടുന്നിടത്തൊക്കെ ചോദ്യം ഇതാണ്. കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞു. വോട്ടെണ്ണി വിജയികളെ പ്രഖ്യാപിക്കുകയും ചെയ്തു. 140 എംഎൽഎമാരെ ജനങ്ങൾ തെരെഞ്ഞെടുത്തു. എന്നിട്ടും ഒരു മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ഇതുവരെയും കഴിഞ്ഞില്ല. ടീം യുഡിഎഫിൽ എംഎൽഎമാരായി വന്നവരൊക്കെ അവരവരുടെ പാർട്ടിക്കാരുടെ വോട്ട് കൊണ്ട് മാത്രമാണോ വിജയിച്ചത്? അവർക്ക് വേണ്ടി പ്രവർത്തിച്ചവരിൽ എല്ലാ ഘടക കക്ഷികളിൽ പെട്ടവരുമുണ്ട്. ജയിച്ച് ഭൂരിപക്ഷം കിട്ടിയാൽ പിന്നെ ഞങ്ങള് മതി എന്നാണെങ്കിൽ അതിനാരെയും കുറ്റപ്പെടുത്താനുമില്ല. അതൊക്കെ അവരവരുടെ അന്തസ്സ് പോലെയിരിക്കുമെന്നാണ് സമദ് ഫേസ്ബുക്കിൽ കുറിച്ച്

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News