പ്രവാസികളും വി ഡിക്കൊപ്പം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഡൽഹി : വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടു പ്രവാസ ലോകത്തും പ്രകടനങ്ങൾ ശക്തമാകുന്നു. ഇൻകാസ് പ്രവർത്തകരുടെ നേതൃത്വത്തിലാണ് വി.ഡി. സതീശനായി രംഗത്ത് ഇറങ്ങിയത്. നഗരത്തിലെ ഹോട്ടലിൽ സംഘടിച്ചു പ്രതിഷേധിച്ചതിനു പുറമെ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, മല്ലിഗാർജുന ഖർഗെ എന്നിവർക്ക് ഇമെയിലും അയച്ചതായി പ്രതിഷേധക്കാർ അറിയിച്ചു. പടനയിച്ചവർ കേരളം ഭരിക്കട്ടെ എന്ന പേരിൽ നടന്ന പ്രതിഷേധ പരിപാടിയിൽ നൂറുകണക്കിനു പ്രവാസികൾ പങ്കെടുത്തു. അതേസമയം പത്തു വർഷത്തെ നീണ്ട രാഷ്ട്രീയ വനവാസത്തിന് വിരാമമിട്ട് കേരളത്തിന്റെ ഭരണസാരഥ്യത്തിലേക്ക് കോൺഗ്രസ് ഗംഭീരമായി തിരിച്ചെത്തുമ്പോൾ, വിജയത്തിന്റെ പ്രഭ കുറയ്ക്കുന്ന രീതിയിൽ മുഖ്യമന്ത്രി കസേരയെച്ചൊല്ലിയുള്ള വടംവലിയാണ് കുറച്ച് ദിവസങ്ങളായി നടക്കുന്നത്. പ്രതിപക്ഷ നേതാവെന്ന നിലയിൽ കഴിഞ്ഞ അഞ്ച് വർഷക്കാലം സഭയ്ക്കകത്തും പുറത്തും സർക്കാരിനെ മുൾമുനയിൽ നിർത്തിയ വി.ഡി. സതീശനെ തന്നെ ഭരണത്തലവനാക്കണമെന്ന ആവശ്യവുമായി അണികൾ ഇതിനോടകം തെരുവിലിറങ്ങിക്കഴിഞ്ഞു.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News