ആറാട്ടണ്ണൻ രാഷ്ട്രീയത്തിലേയ്ക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: UDF രാഷ്ട്രീയത്തിൽ കോൺഗ്രസിന്റെ ഏറ്റവും പ്രധാനപ്പെട്ട സഖ്യകക്ഷികളിലൊന്നാണ് മുസ്ലിം ലീഗ്. എന്നാൽ കോൺഗ്രസിനകത്ത് RSS ബന്ധത്തെച്ചൊല്ലി തന്നെ അടുത്തിടെ ചില വിവാദങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് സന്തോഷ് വർക്കിയുടെ പോസ്റ്റ് ശ്രദ്ധ നേടുന്നത്. കോൺഗ്രസ് RSS മായി ബന്ധം വെച്ചു മുസ്ലിം ലീഗിനെ പറ്റിക്കുകയാണെന്നാണ് സന്തോഷ് വർക്കി ഫേസ്ബുക്കിൽ കുറിച്ചത്. ഇതിനെ പിന്നാലെ നിരവധി കോംമ്റ്റുകളും പോസ്റ്റിന് താഴെ വന്നു. കമ്മന്റിൽ നിരവധി വിമർശങ്ങളും , അത് പോലെ തന്നെ പറയുന്ന കാര്യത്തിൽ സത്യമുണ്ടോ എന്ന തരത്തിലുള്ള കമന്റുകളും ഉണ്ട്. ഒരു ഭാഗത്ത് RSS രാഷ്ട്രീയത്തെയും ആശയങ്ങളെയും കോൺഗ്രസ് പരസ്യമായി എതിർക്കുന്നു. മറുവശത്ത് ചില വ്യക്തികളുടെയും നിയമനങ്ങളുടെയും പഴയ RSS ബന്ധത്തെച്ചൊല്ലി കോൺഗ്രസിനകത്തുനിന്നുതന്നെ ചോദ്യങ്ങൾ ഉയരുന്നു.
ഇതോടെ സന്തോഷ് വർക്കി ചോദിക്കുന്നത് മറ്റൊന്നാണ് — മുസ്ലിം ലീഗിന്റെ പിന്തുണയിൽ അധികാരത്തിലെത്തിയ കോൺഗ്രസ്, മറുവശത്ത് RSS-നോട് മൃദുസമീപനം സ്വീകരിക്കുകയാണോ? അതേസമയം ഇത് സന്തോഷ് വർക്കിയുടെ രാഷ്ട്രീയ ആരോപണം മാത്രമാണ്; കോൺഗ്രസ്–RSS രഹസ്യബന്ധം തെളിയിക്കുന്ന സ്ഥിരീകരിച്ച വിവരങ്ങൾ നിലവിൽ പുറത്തുവന്നിട്ടില്ല. ഇനി ഇത് ആറാട്ടണ്ണൻ രാഷ്ട്രീയത്തിലേയ്ക്ക് ചുവടുവെക്കാനുള്ള തയ്യാറെടുപ്പിലാണോ എന്നുള്ള ചോദ്യങ്ങളും ഇതിനോടകം ശക്തമാണ്.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News