ഇടുക്കി: മൂന്നാർ എൻജിനീയറിങ് കോളേജിൽ ഒന്നാംവർഷ ബി.ടെക് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണികേഷൻ എൻജിനീയറിങ്, ഇലക്ട്രിക്കൽസ് ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ് ബ്രാഞ്ചുകളിലെ എൻ.ആർ.ഐ സീറ്റുകളിലേക്ക് അപേക്ഷ കഴണിച്ചു. താല്പര്യമായുള്ള വിദ്യാർത്ഥികൾ www.cemunnar.ac.in/admission ൽ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോം പൂരിപ്പിച്ച് മെയ് 15 നു മുൻപ് അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക്: 9447570122 ,9447578465 ,0486 5232989
Related Posts
മൂന്നരവയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; അങ്കണവാടി ജീവനക്കാരിക്കെതിരെ നടപടി
കൊച്ചി: അങ്കണവാടിയിൽ വെച്ച് മൂന്നര വയസ്സുകാരി ലൈംഗികാതിക്രമത്തിന് ഇരയായ സംഭവത്തിൽ അങ്കണവാടി വർക്കർക്കെതിരെ കർശന നടപടി. സുരക്ഷാ വീഴ്ച വരുത്തിയ…
കേരള സർവകലാശാലയുടെ പി.ജി കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിക്കാം
തിരുവനന്തപുരം: കേരള സർവകലാശാലയുടെ വിവിധ പഠനവകുപ്പുകളിലെ എം.എ, എം.എസ്.സി , എം.കോം , എം.സി.ജെ ,എം.എസ്.ഡബ്ല്യൂ, എം.ലിബ്.ഐ.എസ്.സി ,എം.എഡ്, എൽ.എൽ.എം…
മലബാറിലെ വിദ്യാഭ്യാസ പ്രശ്നങ്ങള്‍ തല്ക്കാലം സഹിക്കുക, അതേ പരിഹാരമുള്ളൂ: മന്ത്രി കെ എം ഷാജി
കാസര്‍കോട്: മലബാറിലെ വിദ്യാഭ്യാസ വിഷയങ്ങള്‍ ഉടന്‍ പരിഹരിക്കാനാവില്ലെന്നും അവ വലിയ പ്രശ്നങ്ങളാണെന്നും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജി.…
