കോമൺവെൽത്ത് ഗെയിംസ്; വെയ്റ്റ്ലിഫ്റ്റിങിൽ പുത്തൻ റെക്കോർഡ് കുറിച്ച് ഇന്ത്യയുടെ റിഷികാന്ത സിംഗ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഗ്ലാസ്ഗോയിൽ നടക്കുന്ന 2026 കോമൺവെൽത്ത് ഗെയിംസിൽ പുത്തൻ റെക്കോർഡ് കുറിച്ച് ഇന്ത്യയുടെ റിഷികാന്ത സിംഗ്. വെയ്റ്റ്ലിഫ്റ്റിങ് പോരാട്ടത്തിൽ 121 കിലോ ഉയർത്തിയാണ് റിഷികാന്ത കോമൺവെൽത്ത് ഗെയിംസ് റെക്കോർഡ് തിരുത്തിക്കുറിച്ചത്. തന്റെ മൂന്നാം ശ്രമത്തിലായിരുന്നു താരത്തിന് 121 കിലോ ഉയർത്താനായത്. 120 കിലോ ഉയർത്തി കൊണ്ടുള്ള റെക്കോർഡാണ് താരം മറികടന്നത്.

പോരാട്ടത്തിൽ ഇന്ത്യൻ താരത്തിന് ശേഷം കളത്തിലെത്തിയ മലേഷ്യയുടെ ബിൻ കസ്ദാൻ മുഹമ്മദ് അനിഖ് 121 കിലോ ഉയർത്തി റെക്കോർഡിന് ഒപ്പമെത്തിയിരുന്നു. ഉച്ചക്ക് ശേഷം 6:30ന് നടക്കുന്ന വനിതാ വിഭാഗം വെയ്റ്റ്ലിഫ്റ്റിങ്ങിൽ ഇന്ത്യയുടെ മിരാഭായ് ചാനു ഇറങ്ങും. ഇന്ത്യയെ സംബന്ധിച്ചിടത്തോളം തങ്ങളുടെ സ്വർണ മെഡൽ പ്രതീക്ഷയാണ് മിരഭായ് ചാനു.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News