ധ‍ർമസ്ഥല കേസ്; 7005 പേജുള്ള റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ച് പ്രത്യേക അന്വേഷണ സംഘം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ബം​ഗളൂരു: ധ‍ർമസ്ഥല കേസിൽ അന്തിമ റിപ്പോർട്ട് സമർപ്പിച്ച് പ്രത്യേക അന്വേഷണ സംഘം. ബെൽത്താങ്കടി കോടതിയിലാണ് റിപ്പോർട്ട് സമർപ്പിച്ചത്. 7005 പേജുള്ള റിപ്പോർട്ടാണ് അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചത്. 2025 ഓഗസ്റ്റ് 28ന് ചിന്നയ്യയെ എസ്ഐടി അറസ്റ്റ് ചെയ്തിരുന്നു. നിരവധി സ്ത്രീകളുടെയും കുട്ടികളുടെയും മൃതദേഹം മറവ് ചെയ്തെന്നായിരുന്നു ശുചീകരണ തൊഴിലാളിയാണ് സിഎൻ ചിന്നയ്യ വെളിപ്പെടുത്തിയത്.

കർണ്ണായകയെ പിടിച്ചുകുലുക്കിയ വെളിപ്പെടുത്തലിൽ ധർമ്മസ്ഥലയിലെ 13 ഇടങ്ങളാണ് പ്രത്യേകാന്വേഷണ സംഘത്തിന് മുമ്പാകെ സാക്ഷി ചൂണ്ടിക്കാണിച്ച് നൽകിയത്. ഇവിടെയെല്ലാം അന്വേഷണ സംഘം പരിശോധന നടത്തിയെങ്കിലും വെളിപ്പെടുത്തലിന് അനുസരിച്ച് ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. സമർപ്പിച്ചത് ചിന്നയ്യയുടേത് വ്യാജ വെളിപ്പെടുത്തലാണെന്നും പുറത്തുവരുന്നത്.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News