നോക്കിയും കണ്ടും ഷെയർ ചെയ്താൽ മതി; വ്യാജ വാർത്തകൾക്കെതിരെ സൗദിയിൽ മുന്നറിയിപ്പ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ജിദ്ദ; അജ്ഞാത ഉറവിടങ്ങളിൽ നിന്നുള്ള വാർത്തകളും വീഡിയോകളും പങ്കുവെക്കരുതെന്ന് സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ കർശന നിർദേശം. വ്യാജ വാർത്തകൾ ആശയക്കുഴപ്പവും സുരക്ഷാ പ്രശ്നങ്ങളും സൃഷ്ടിക്കുമെന്നാണ് മുന്നറിയിപ്പ്. ഔദ്യോഗിക വാർത്താ ചാനലുകളിലൂടെ പുറത്തുവരുന്ന വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ഔദ്യോഗിക വാർത്താ സ്രോതസ്സുകളെ മാത്രം ആശ്രയിക്കണം. മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ്, ഔദ്യോഗിക സാമൂഹ്യമാധ്യമ അക്കൗണ്ടുകൾ, സൗദി പ്രസ് ഏജൻസി എന്നിവയിലൂടെ പുറത്തുവരുന്ന വിവരങ്ങൾ മാത്രമേ വിശ്വസിക്കാവൂ എന്നും അധികൃതർ നിർദേശിച്ചു. കൃത്യതയില്ലാത്ത വിവരങ്ങളും ദൃശ്യങ്ങളും മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുന്നത് ഒഴിവാക്കണമെന്നും മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർഥിച്ചു.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News