പാലക്കാട്: സംസ്ഥാനത്ത് ജൂൺ 15 മുതൽ കെഎസ്ആർടിസി ബസിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നതിൽ വിമർശനവുമായി സ്വകാര്യ ബസ് ഉടമകൾ. സർക്കാർ കൂടിയാലോചന നടത്തിയില്ലെന്നാണ് വിമർശനം. സ്വകാര്യ ബസ് മേഖലയ്ക്ക് കൂടി സർക്കാർ പദ്ധതികൾ ആവിഷ്കരിക്കണമെന്ന് സ്വകാര്യ ബസ് ഉടമകൾ ആവശ്യപ്പെട്ടു. വനിതകൾക്ക് കെഎസ്ആർടിസിയിൽ സാജന്യ യാത്ര നടപ്പാക്കിയാൽ സ്വകാര്യ ബസ് മേഖല തകർന്നു പോകും. മുഖ്യമന്ത്രിയുമായും ഗതാഗത മന്ത്രിയുമായും ചർച്ച നടത്തും. ആശങ്ക അറിയിക്കും. പുതിയ സർക്കാരിൽ നിന്ന് അനുകൂല നിലപാട് പ്രതീക്ഷിക്കുന്നുവെന്നും ബസ് ഉടമകൾ വ്യക്തമാക്കി.
Related Posts
തുറന്നുപറച്ചിലിൽ പൊള്ളി CPM
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്തലിനായി സി.പി.എം. താഴേത്തട്ടിലേക്ക് നീങ്ങിയതോടെ, നേതൃത്വത്തിനെതിരേ വിമർശനം കടുക്കുകയാണ്. സെക്രട്ടേറിയറ്റ് യോഗത്തിനുശേഷം ചേർന്ന കണ്ണൂർ ജില്ലാ…
ഇവരെ വേദിയിൽ പ്രതീക്ഷിച്ചിരുന്നില്ല
തിരുവനന്തപുരം: വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ അധികാരമേൽക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിനെ പ്രശംസിച്ച് നടി മാലാ പാർവതി. പ്രതിപക്ഷ നേതാക്കളെയും,…
കേരളത്തിനൊപ്പം അസമിലും നാളെ ജനം വിധിയെഴുതും
ന്യൂഡൽഹി: കേരളത്തോടൊപ്പം അസമിലും നാളെ വോട്ടെടുപ്പ് . ആകെ 126 മണ്ഡലങ്ങളിലേക്ക് ഒറ്റ ഘട്ടമായാണ് പോളിംഗ്. വോട്ടെടുപ്പിനുള്ള ഒരുക്കങ്ങൾ സംസ്ഥാനത്ത്…
