പ്രിയദർശിനിയിലെ ദുരനുഭവം പറഞ്ഞ് ഹെലൻ ഓഫ് സ്പാർട്ട

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി : സ്ത്രീകൾക്ക് വേണ്ടിയുള്ള സൗജന്യയാത്ര പദ്ധതിയായ പ്രയദർശിനിയെ കുറിച്ച് യുട്യൂബർ ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ. പ്രിയദർശിനിയിൽ യാത്ര ചെയ്തപ്പോൾ തനിക്കുണ്ടായൊരു ദുരനുഭവം പറഞ്ഞാണ് ധന്യയുടെ പ്രതികരണം. സാഹസികതകളൊക്കെ ഇഷ്ടപ്പെടുന്നൊരാളാണെങ്കിൽ പ്രിയദർശിനിയിൽ പോകാമെന്നും അത്രയ്ക്കും തിരക്കാണ് ബസിലെന്നും ധന്യ പറയുന്നു. പദ്ധതി മിസ് യൂസ് ചെയ്യുന്ന ഒരുപാട് പേരുണ്ടെന്നും ആയിരം ആനയും അതിന്‍റെ തോട്ടിയും തരാമെന്ന് പറഞ്ഞാലും പ്രിയദര്‍ശിനിയിലേക്ക് താനിനി ഇല്ലെന്നും ധന്യ കൂട്ടിച്ചേർത്തു. പരീക്ഷണം എന്ന നിലയില്‍ സര്‍ക്കാര്‍ നല്‍കുന്ന പ്രിയദര്‍ശിനി സൗജന്യ യാത്ര ഉണ്ടല്ലോ, അതിൽ ഞാനും ഇന്ന് യാത്ര ചെയ്തു. ഒരു കാര്യവും ഉണ്ടായിട്ടല്ല യാത്ര ചെയ്തത്. കോളേജിലൊക്കെ പഠിക്കുമ്പോള്‍ കെഎസ്ആര്‍ടിസിയില്‍ തന്നെയാണ് ഞാൻ പൊയ്ക്കോണ്ടിരുന്നത്. ബസില്‍ യാത്ര ചെയ്യാന്‍ എനിക്ക് ഇഷ്ടവുമാണ്. ഇന്ന് പ്രിയദര്‍ശിനി ബസിലുണ്ടായൊരു അനുഭവം ഉണ്ടല്ലോ എന്‍റെ ദൈവമെ.. സാഹസികതകളൊക്കെ ഇഷ്ടപ്പെടുന്നൊരാളാണ് നിങ്ങളെങ്കില്‍, വീട്ടില്‍ വെറുതെ ഇരിക്കുകയാണെങ്കിൽ ഒന്ന് ട്രൈ ചെയ്യുക.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News