ഞാനെപ്പോഴും ലുക്കിന് പ്രാധാന്യം കൊടുക്കുന്നു..’; തുറന്നുപറഞ്ഞ് സ്വാസിക

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി : പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമാണ് സ്വാസിക. മിനിസ്‌ക്രീനിലൂടെ കരിയർ ആരംഭിച്ച് പിന്നീട് സിനിമയിലെത്തിയ സ്വാസിക മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കിയിരുന്നു. സൂര്യ നായകനായി എത്തിയ ആർജെ ബാലാജി ചിത്രം കറുപ്പിലും സ്വാസിക മികച്ച പ്രകടനമാണ് കാഴ്‌ചവച്ചത്. പലപ്പോഴും കുടുംബജീവിതവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും തുറന്നുപറയുന്നതിലൂടെ സ്വാസിക സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയമാവാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ സ്വാസിക പറഞ്ഞ കാര്യമാണ് ശ്രദ്ധേയമാവുന്നത്. നല്ല ലുക്ക് ഉള്ള കാണാൻ സൗന്ദര്യമുള്ള ആളെ കല്യാണം കഴിക്കണം എന്നായിരുന്നു തന്റെ ആഗ്രഹമെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് സ്വാസിക. ഫാന്റസിയും റിയാലിറ്റിയും ചേർന്നാണ് താൻ ഇപ്പോഴും ചിന്തിക്കാരെയുള്ളതെന്നും ലുക്ക് നോക്കാറില്ല എന്ന് താൻ ഒരിക്കലും പറയില്ലെന്നും സ്വാസിക പറയുന്നു. ജെഎഫ്ഡബ്ല്യൂ എന്ന യോയുബി ചാനലിന് നൽകിയ അബ്ഹജിമുഖത്തിലായിരുന്നു സ്വാസികയുടെ പ്രതികരണം.

“ഞാനെപ്പോഴും ലുക്കിന് വാല്യു കൊടുക്കുന്നയാളാണ്. അത് തെറ്റാണെന്ന് ഒരുപാട് പേർക്ക് തോന്നാം. പക്ഷേ എന്റെ കാഴ്ചപ്പാടിൽ എനിക്ക് അതാണ് ഇഷ്ടം. എനിക്ക് നല്ല സൗന്ദര്യമുള്ള ഒരു പുരുഷൻ വരണം എന്ന് തന്നെയായിരുന്നു ആ​ഗ്രഹം. ലുക്കിൽ ഒന്നും കാര്യമില്ല, മനസാണ് നോക്കേണ്ടത് എന്നൊക്കെ ഒരുപാട് പേർ പറയാറുണ്ട്.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News