“അതൊരു കൈയബദ്ധം; ആരോടും പരിഭവമില്ല”; കലാരഞ്ജിനി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോമഡി കലര്‍ന്ന ക്യാരക്റ്റര്‍ റോളുകളിലൂടെയാണ് ഇന്നത്തെ തലമുറയ്ക്ക് കലാരഞ്ജിനി എന്ന നടിയെ പരിചയം. എന്നാല്‍ ഒരു ബാലതാരമായി നാല് പതിറ്റാണ്ടുകള്‍ക്ക് മുന്‍‌പ് സിനിമയില്‍ എത്തിയ ആളാണ് കലാരഞ്ജിനി. ഉര്‍വശിയുടെയും കല്‍പനയുടെയും നേര്‍ സഹോദരി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷാ സിനിമകളിലും ഒപ്പം ടെലിവിഷന്‍ സീരിയലുകളിലും കലാരഞ്ജിനി അഭിനയിച്ചിട്ടുണ്ട്. ശബ്ദത്തിലെ വ്യത്യസ്തതയാണ് അഭിനയ മികവിനൊപ്പം അവരെ ശ്രദ്ധേയയാക്കുന്ന ഒരു ഘടകം.

എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്ന ശബ്ദം ആയിരുന്നില്ല കലാരഞ്ജിനിയുടേത്. അത് ഒരു സിനിമാ സെറ്റിലെ അപകടത്തിലൂടെ സംഭവിച്ചതാണ്. മേക്കപ്പിൽ സംഭവിച്ച ഒരു ചെറിയ കയ്യബദ്ധം തന്റെ ജീവിതത്തെ ബാധിച്ചെങ്കിലും, അതിൽ ആരോടും പരാതിയോ വിഷമമോ ഇല്ലെന്ന് കലാരഞ്ജിനി വ്യക്തമാക്കുന്നു. കാൻ മീഡിയ ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

Tags :

Linet Mariya

Leave a Reply

Your email address will not be published. Required fields are marked *

Recent News