സാമ്പത്തികമുണ്ടാക്കുന്ന കരിയറുണ്ടാക്കാൻ പഠിക്കാം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

സൗദി : സാമ്പത്തിക വളർച്ച, ഇന്നൊവേറ്റീവായ ഫിൻടെക്കുകൾ, ആ​ഗോളവത്കരണം.. സാമ്പത്തിക മേഖലയിൽ കരിയറുണ്ടാക്കാനുള്ള എല്ലാ വഴികളും ഭാവി തുറന്നു തരുന്നുണ്ട്. പണപ്പെരുപ്പത്തിലും സാമ്പത്തിക മാന്ദ്യത്തിലും കുലുങ്ങാത്ത കരിയർ, സ്വദേശത്തും വിദേശത്തും ഉയർന്ന വേതനത്തിൽ ഒരേ പോലെ ജോലി സാധ്യത. ഓഡിറ്റിങ്, ഇൻവെസ്റ്റ്മെന്റ് അനലിസ്റ്റ്, കോർപ്പറേറ്റ് ഫിനാൻസ് മാനേജർ, സാമ്പത്തിക ഉപദേഷ്ടാവ് തുടങ്ങി പ്രീമിയം പ്രൊഫഷണലിന്റെ ഒരു വലിയ നിര തന്നെ മുന്നിൽവെക്കുന്നുണ്ട് ഫിനാൻഷ്യൽ കോഴ്സുകൾ. പക്ഷേ, എല്ലാ കോഴ്സുകളും എല്ലാവർക്കും പറ്റിയതായി കൊള്ളണമെന്നില്ല. ഓരോ വിദ്യാർഥികളുടെയും താത്പര്യങ്ങളും കഴിവുള്ള മേഖലകളും വ്യത്യസ്തമായിരിക്കും, അതനുസരിച്ചുള്ള കോഴ്സുകൾ വേണം തെരഞ്ഞെടുക്കാൻ. പ്ലസ്ടുവിന് ശേഷം സാമ്പത്തിക മേഖലയിൽ പ്രവർത്തിക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും മികച്ച പഠനസാഹചര്യം ഒരുക്കുകയാണ് പ്രൊഫിൻസ്. വിദ്യാർഥികൾക്ക് പ്രീമിയം ഫിനാൻസ്, മാനേജ്മെന്റ് പരിശീലനം നൽകാൻ ഈ സിഎംഎ ഇൻസ്റ്റിറ്റ്യൂട്ടിന് സാധിക്കുന്നുണ്ട്. നൈപുണ്യവും അറിവും അനുഭവസമ്പത്തുമുണ്ടാക്കി

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News