ദുബായിൽ കൂടുതൽ ഗുൽമോഹറുകൾ നടപ്പിലാക്കാൻ നിർദ്ദേശം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ദുബായ് : എമിറേറ്റിന്റെ തെരുവുകളിലും പാർക്കുകളിലും ഗുൽമോഹർ മരങ്ങൾ വെച്ചു പിടിപ്പിക്കണമെന്ന് യു.എ.ഇ. ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ്‌ ബിൻ റാഷിദ് അൽ മക്തൂം നിർദേശിച്ചു.

വേനൽക്കാലത്ത് വീടുകൾക്കും തെരുവുകൾക്കും പൂന്തോട്ടങ്ങൾക്കും പുതുജീവൻ നൽകിയാണ് ഗുൽമോഹറുകൾ പൂക്കുന്നതെന്നും അദ്ദേഹം എക്സിൽ പങ്കുവെച്ചു. എമിറേറ്റിന്റെ സുസ്ഥിരതാലക്ഷ്യങ്ങൾ കൈവരിക്കാനാണ് നീക്കം ലക്ഷ്യമിടുന്നത്. ദുബായ് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ നഗരവ്യാപകമായി ഗുൽമോഹർ വൃക്ഷത്തൈകൾ നടാനുള്ള സംരംഭം ആരംഭിച്ചിട്ടുണ്ട്. തെരുവുകൾ, പൊതു പാർക്കുകൾ, വിനോദകേന്ദ്രങ്ങൾ, താമസപ്രദേശങ്ങൾ, കമ്യൂണിറ്റി മജ്‌ലിസുകൾ എന്നിവിടങ്ങളിലാണ് വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുക. കഴിഞ്ഞമാസം അവസാനത്തോടെ പൂത്തുതുടങ്ങിയ ഗുൽമോഹർ മരങ്ങൾ ജൂലായ് അവസാനംവരെ നഗരവീഥികളെ മനോഹരമാക്കും.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News