പാലക്കാട്: വി ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെ സന്തോഷം പ്രകടിപ്പിച്ച് വിനോദിനി. മധുരം വിതരണം ചെയ്തു. തനിക്ക് കരുതലും കൈത്താങ്ങുമായ സതീശനങ്കിൾ കേരളത്തിൻ്റെ മുഖ്യമന്ത്രി ആയതിൽ സന്തോഷമെന്ന് വിനോദിനി പറഞ്ഞു. ചികിത്സാ പിഴവിനെ തുടർന്ന് വലതുകൈ മുറിച്ച് മാറ്റേണ്ടി വന്ന ഒൻപത് വയസുകാരി വിനോദിനിക്ക് കൃത്രിമക്കൈ നൽകിയത് വി ഡി സതീശന്റെ ശ്രമഫലമായിട്ടാണ്. വിനോദിനിക്ക് വീട് വച്ച് നൽകാനും സതീശൻ ഇടപെട്ടു.
Related Posts
പരാജയം അതിസൂക്ഷ്മമായി വിശകലനം ചെയ്യും; ടി പി രാമകൃഷ്ണൻ
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവി സൂക്ഷ്മമായി വിശകലം ചെയ്യുമെന്ന് പേരാമ്പ്ര എൽ ഡി എഫ് കൺവീനർ ടി പി…
‘ഇരിക്കുന്ന കൊമ്പ് സ്വയം മുറിക്കരുത്’; നന്ദഗോവിന്ദം ഭജൻസിനെതിരെ കെ പി ശശികല
കോട്ടയം: ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന സംഗീത പരിപാടിയില്‍ ക്രിസ്തീയ ഭക്തിഗാനം ആലപിച്ചതില്‍ നന്ദഗോവിന്ദം ഭജന്‍സിനെതിരെ വിമര്‍ശനവുമായി ഹിന്ദു ഐക്യവേദി കേരളം…
കണ്ണൂരിൽ പ്രതിഫലിച്ചത് ഉൾപാർട്ടി പ്രശ്നങ്ങളെന്ന് നിഗമനം
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിയിൽ പരിശോധനക്കൊരുങ്ങി സിപിഎം. സിപിഎം സംസ്ഥാന സെകട്ടേറിയറ്റ് നാളെ ചേരും. ന്യൂനപക്ഷങ്ങളുടെ ഇടത് വിരുദ്ധ ഏകീകരണം മുൻകൂട്ടി…
