വി ഡി സതീശൻ വാക്ക് പാലിച്ചു; സന്തോഷം പ്രകടിപ്പിച്ച് ആശമാർ
തിരുവനന്തപുരം: വി ഡി സതീശൻ സർക്കാർ വാക്ക് പാലിച്ചതിന്റെ സന്തോഷം പ്രകടിപ്പിച്ച് ആശമാർ. ഓണറേറിയം വർധിപ്പിച്ച തീരുമാനം സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നുവെന്ന് ആശസമര നായിക ബിന്ദു പ്രതികരിച്ചു. മാത്രമല്ല, വി ഡി സതീശൻ വാക്ക് പാലിച്ചുവെന്നും ആദ്യ മന്ത്രിസഭായോഗത്തിൽ തന്നെ തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ലെന്നും ബിന്ദു പറഞ്ഞു. അതേസമയം , കുറച്ചു കൂടി വർധന പ്രതീക്ഷിച്ചിരുന്നെന്നും ബിന്ദു പറഞ്ഞു. ഇരുപത്തിഒന്നായിരം രൂപയായിരുന്നു ആവശ്യം. സർക്കാർ കാലാവധി പൂർത്തിയാകും മുൻപ് അതിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ബിന്ദു പ്രതികരിച്ചു. ആദ്യമന്ത്രിസഭയോഗത്തിലാണ് […]
Read more

